ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ അറസ്റ്റിലായി.
പിന്നീട് കനയ്യക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കനയ്യയുടെ അറസ്റ്റ് പിന്നീട് വലിയൊരു രാഷ്ട്രീയവിവാദമായി മാറി. ജവഹർലാൽ നെഹ്രു
യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ഭാരവാഹിയാണ് അദ്ദേഹം. കനയ്യ കുമാിന് അപ്രതീക്ഷിത പിന്തുണയാണ് രാജ്യമെമ്പാടും നിന്നും ലഭിച്ചത്.....