വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടിയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിന് നിയമനടപടി നേരിടുന്ന മദ്യവ്യവസായിയും രാജ്യസഭാംഗവുമായ
വിജയ് മല്യ രാജ്യം വിട്ടതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോടികളുടെ ബാധ്യത വരുത്തിയ മല്യ രാജ്യം വിടുന്നത്
തടയണമെന്നാവശ്യപ്പെട്ട് 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിജയ് മല്യ കഴിഞ്ഞയാഴ്ച രാജ്യംവിട്ടതായി സര്‍ക്കാര്‍
സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു....