ഇറോം ചാനു ശർമിള 16 വർഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. പൗരാവകാശ സംരക്ഷണത്തിനായി 2000 നവംബർ അഞ്ചിനായിരുന്നു ഇറോം
ശർമിള സമരം ആരംഭിച്ചത്. താന്‍ ഇത് വരെ തുടര്‍ന്നിരുന്നു സമര രീതി അവസാനിപ്പിക്കുന്നുവെന്നും മറ്റു അന്വേഷണങ്ങളിലേക്ക് മാറുകയുമാണ് അവർ
പ്രഖ്യാപിച്ചത്. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുക എന്നതാണ് തന്റെ ആഗ്രഹമെന്നും ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയും നൽകിയാണ് നിരാഹാരം
അവസാനിപ്പിച്ചത്....