കശ്മീരിൽ ഉറി കരസേനാ താവളത്തിൽ പാക്ക് ഭീകരാക്രമണത്തിൽ 18 സൈനികർക്കു വീരമൃത്യു. ഉറി കരസേനാ താവള ഭീകരാക്രമണത്തില്‍ സുരക്ഷാ
വീഴ്ചയുണ്ടായി എന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സമ്മതിച്ചു. തുടർന്ന് സെപ്റ്റംബർ 29ന് ഇന്ത്യൻ സൈന്യം പാക്ക് അധിനിവേശ കശ്മീരിൽ
മിന്നൽ ആക്രമണം നടത്തി 38 ഭീകരരെ വധിച്ചു. ലോകമെങ്ങും ഈ സർജിക്കൽ സ്ട്രൈക്ക് ചർച്ചയായി. ആ സ്ട്രൈക്ക് അക്ഷരാർത്ഥത്തിൽ പാകിസ്ഥാനെ
വിറപ്പിച്ചു....