ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കി. രത്തൻ ടാറ്റ താൽക്കാലിക ചെയർമാനായി. തന്നെ പുറത്താക്കിയത്
നിയമവിരുദ്ധമെന്ന് സൈറസ് മിസ്ത്രി ആരോപിച്ചു. രത്തന്‍ ടാറ്റയ്ക്കും ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്കുമെതിരെ എതിരെ രൂക്ഷ വിമര്‍ശനവുമായി സൈറസ്
മിസ്ത്രി രംഗത്തു വന്നു....