500, 1000 രൂപ നോട്ടുകൾ കേന്ദ്രം പിൻവലിച്ചു. നോട്ടുകൾ പിൻവലിക്കുന്നെന്ന വിവരം നവംബർ 8നു രാത്രി എട്ടുമണിയോടെയാണ് രാജ്യത്തെ അഭിസംബോധന
ചെയ്ത് പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. നോട്ടുകള്‍ അസാധുവാക്കിയെതിനെ തുടര്‍ന്നുളള വിവാദങ്ങൾക്കും നോട്ട് പ്രതിസന്ധിക്കും ആഴ്ചകൾ
കഴിഞ്ഞിട്ടും അയവു വന്നില്ല. നോട്ടുകൾ പിൻവലിക്കലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു....