ഇംഗ്ലണ്ടിനെ തോൽപിച്ച് വെൻസ്റ്റിൻഡീസിനു രണ്ടാം തവണയും ട്വന്റി 20 ലോകകപ്പ് കിരീടം. 156 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് കിരീടം നേടിയത്. ഓസ്ട്രേലിയയെ തോൽപിച്ച് വെസ്റ്റിൻഡീസ് വനിതാ ടീമും കിരീടം സ്വന്തമാക്കിയപ്പോൾ അത് വിൻഡീസിന് ഇരട്ടിമധുരമായി.