കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീനയെ 4–2നു തോൽപിച്ച് ചിലെയ്ക്കു കിരീടം. ഷൂട്ടൗട്ടിലായിരുന്നു ചിലെയുടെ ജയം. അര്‍ജന്റീനയുടെ ആദ്യ കിക്കെടുത്ത ലയണല്‍ മെസിക്ക് ഗോള്‍ നേടാനായില്ല. തോൽവിയിൽ മനംനൊന്ത് ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. പിന്നീട് തീരുമാനം പിൻവലിച്ചു.