ഓഗസ്റ്റ് 25ന് വാട്സാപ്പിന്റെ പ്രൈവസി പോളിസിയിൽ മാറ്റം വരുത്തി. സെപ്റ്റംബർ 25ന് പുതിയ പോളിസി നടപ്പിലാക്കി. പുതിയ പോളിസി പ്രകാരം വാട്സാപ്പിലെ മെസെജുകൾ, ഫൊട്ടോ മറ്റു ഡേറ്റകൾ ഫെയ്സ്ബുക്കിനു കൈമാറാമെന്നായിരുന്നു പുതിയ പോളിസി. സംഭവം സുപ്രീംകോടതി കയറി....
Read Story »