ചരിത്രത്തിൽ ആദ്യമായി ഇരട്ട പിൻ ക്യാമറയുള്ള ഐഫോൺ പുറത്തിറക്കി. ഐഫോൺ 7, 7 പ്ലസ് എന്നീ രണ്ടു മോഡൽ ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കിയത്. ഐഫോൺ 7നെ വെല്ലാൻ പുറത്തിറക്കിയ ഗ്യാലക്സി നോട്ട് 7 ചാര്‍ജിങ്ങിനിടെ ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് പിൻവലിച്ചു. ഗ്യാലക്സി നോട്ട് 7 നു നഷ്ടമായത് 20,000 കോടി രൂപയാണ്....