കുറഞ്ഞ നിരക്കിൽ അതിവേഗ 4ജി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷ് അംബാനി റിലയന്‍സ് ജിയോ ഫ്രീ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചു. ഇത് വൻ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. ടെലികോം കമ്പനികൾ ജിയോയ്ക്കെതിരെ തിരിഞ്ഞു. എന്നാൽ ലോകത്തില്‍ അതിവേഗം വളരുന്ന കമ്പനിയായി റിലയന്‍സ് ജിയോ മാറി. ജിയോയുടെ വരിക്കാരുടെ എണ്ണം അഞ്ചു കോടി കടന്നു....