കാലാവസ്ഥാ നിരീക്ഷണത്തിനായുള്ള സ്കാറ്റ്സാറ്റ്–1 വിജയകരമായി വിക്ഷേപിച്ചു. ഓഷ്യൻസാറ്റ്–2ന്റെ തുടർച്ചയായുള്ളതാണു സ്കാറ്റ്സാറ്റ്–1 ഉപഗ്രഹം. കാലാവസ്ഥാ നിരീക്ഷണം, കാറ്റിന്റെ ദിശ മനസ്സിലാക്കി ചുഴലിക്കാറ്റുകൾ മുൻകൂട്ടി പ്രവചിക്കുക തുടങ്ങിയവയാണു സ്കാറ്റ്സാറ്റിന്റെ ലക്ഷ്യം. സ്‌കാറ്റ്‌സാറ്റ്–1 ശേഖരിക്കുന്ന വിവരങ്ങള്‍ നാസയും പ്രയോജനപ്പെടുത്തും....