ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് രാജ്യത്തെ 100 റെയിൽവെ സ്റ്റേഷനുകളിൽ ഗൂഗിൾ വൈഫൈ പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളിലാണ് വൈഫൈ നടപ്പിലാക്കിയത്. ദിവസവും ഒരുകോടിയിലേറെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. ‘റയിൽവയർ’ എന്ന പ്ലാറ്റ്‌ഫോമാണ് വൈഫൈയ്ക്ക് ഉപയോഗിക്കുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ പദ്ധതി നടപ്പിലാക്കുന്നത്....