മലയാള സിനിമയിൽ ഹാസ്യത്തിന് സ്ത്രീപക്ഷ ഭാവുകത്വം നൽകിയ നടി കൽപ്പന വിടപറഞ്ഞു. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപ്രതീക്ഷിത വിടവാങ്ങൽ. അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. കൽപനയുടെ അപ്രതീക്ഷിത മരണത്തെ നടുക്കത്തോടെയാണു സിനിമാ ലോകം കേട്ടത്.....