മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ചലച്ചിത്രലോകം കണ്ണുനീർവാർത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ അസ്വാഭാവിക മരണത്തിനുള്ള അന്വേഷണങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചു....
Read Indepth »