മലയാള സാഹിത്യത്തിൽ കാവ്യഭംഗിയുടെ നിറവസന്തം തീർത്ത, ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ പ്രിയ കവി ഒ എൻ വി കുറുപ്പ് അന്തരിച്ചു. കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായിരുന്ന അദ്ദേഹം അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യത്തിൽ നിറഞ്ഞു നിന്നു.....
Read Indepth »