തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനും കവിയും ബഹുമുഖ പ്രതിഭയുമായിരുന്ന കാവാലം നാരായണപ്പണിക്കർ വിട വാങ്ങി. തിരുവനന്തപുരത്തെ വസതിയില്‍ രാത്രി 9.40നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.....
Read Indepth »