ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ അന്തരിച്ചു. സെപ്റ്റംബർ 22 ന് കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയ്ക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ചെന്നൈയിലെ മറീനാബീച്ചിലാണ് ജയലളിതയുടെ മൃതദേഹം സംസ്കരിച്ചത്...