ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു. മാർഗരറ്റ് താച്ചർക്കുശേഷം വീണ്ടും വനിതാ പ്രധാനമന്ത്രി. ബ്രക്സിറ്റ് ഫലം എതിരായതിനെ തുടർന്ന് ഡേവിഡ് കാമറൺ രാജിവച്ചതിനെ തുടർന്നാണ് തെരേസ മേ പ്രധാനമന്ത്രിയായത്. ബ്രിട്ടന്റെ മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്നു ഇവർ.