Asian Games - 2018

മുതൽക്കൂട്ടാകാൻ, ഈ മിന്നും താരങ്ങൾ

Background Image

ഇന്ത്യ @ ജക്കാർത്ത

പതിനെട്ടാം ഏഷ്യൻ ഗെയിംസിന് തിരശീല വീഴുമ്പോൾ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ

നീരജ് ചോപ്ര

ജാവലിൻ ത്രോയിൽ സ്വർണം (88.06 മീ) നിലവിലെ ദേശീയ റെക്കോർഡും നീരജിന്റെ പേരിൽ.

സൗരഭ് ചൗധരി

പുരുഷന്മാരുടെ 10 മീ. എയർപിസ്റ്റൾ വിഭാഗത്തിൽ സ്വർണം. 16 വയസ്സേയുള്ളൂ സൗരഭിന്.

ഹിമ ദാസ്

4x400 മീ. റിലേ: സ്വർണം, 400 മീ: വെള്ളി, 4x400 മീറ്റർ മിക്സഡ് റിലേ: വെള്ളി.

ശ്രാദ്ധുൽ വിഹാൻ

ഷൂട്ടിങ് ഡബിൾ ട്രാപ്പിൽ വെള്ളി. 15 വയസ്സേയുള്ളൂ ഈ താരത്തിന്.

മുഹമ്മദ് അനസ്

വെള്ളി മെഡലിൽ ‘ട്രിപ്പിൾ’ (4x400 മീറ്റർ പുരുഷ, മിക്സഡ് റിലേകൾ, 400 മീറ്റർ ഓട്ടം)

ഇന്ത്യ സ്വന്തമാക്കിയ ആകെ മെഡലുകൾ

കേരളം @ ജക്കാർത്ത

ജക്കാർത്തയിൽ മെഡൽ നേടിയ മലയാളികൾ

ഇന്ത്യ @ അത്‍ലറ്റിക്സ് – ഏഴ് സ്വർണം

ഇന്ത്യ @ അത്‍ലറ്റിക്സ് – 10 വെള്ളി

ഇന്ത്യ @ അത്‍ലറ്റിക്സ് – രണ്ട് വെങ്കലം

ഇന്ത്യയുടെ വെള്ളിക്കുതിപ്പ്

ഇന്ത്യ ഏറ്റവുമധികം വെള്ളിമെഡൽ നേടിയ ഏഷ്യൻ ഗെയിംസാണിത്

ഇന്ത്യ @ ഏഷ്യൻ ഗെയിംസ്

1951ലെ ആദ്യ പതിപ്പു മുതൽ ഇന്ത്യയുടെ സ്ഥാനങ്ങൾ ഇങ്ങനെ

ഏഷ്യൻ ഗെയിംസിന്റെ 18 പതിപ്പുകളിൽ ഇന്ത്യയുടെ മെഡൽ നേട്ടം

ആളു കൂടിയാൽ മെഡൽ കിട്ടുമോ?

വിവിധ രാജ്യങ്ങളിലെ ജനസംഖ്യയും ജക്കാർത്തയിൽ അവർക്കു ലഭിച്ച മെഡലുകളും