ചെങ്ങന്നൂർ മണ്ഡലത്തിലെ
മുൻ സ്ഥാനാർഥികളും ഭൂരിപക്ഷവും
01
1957 - ആർ. ശങ്കരനാരായണൻ തമ്പി
(സിപിഐ)
1960 കെ.ആർ.സരസ്വതിയമ്മ
(കോൺഗ്രസ്)
1965 കെ.ആർ.സരസ്വതിയമ്മ
(കേരള കോൺഗ്രസ്)
1967, 1970 പി.ജി.പുരുഷോത്തമൻ പിള്ള
(സിപിഎം)
1977 എസ്.തങ്കപ്പന് പിള്ള
(എൻഡിപി)
1980 കെ.ആർ.സരസ്വതിയമ്മ
(എൻഡിപി)
1982 എസ്.രാമചന്ദ്രൻപിള്ള
(എൻഡിപി)
1987 മാമ്മൻ ഐപ്പ്
(കോൺഗ്രസ് എസ്)
1991, 1996, 2001 ശോഭന ജോർജ്
(കോൺഗ്രസ്)
2006, 2011 പി.സി.വിഷ്ണുനാഥ്
(കോൺഗ്രസ്)
2016 കെ.കെ.രാമചന്ദ്രൻ നായർ
(സിപിഎം)
2016 ചെങ്ങന്നൂരിലെ
നിയമസഭാ, തദ്ദേശഭരണം
തിരഞ്ഞെടുപ്പുഫലം
02
നിയമസഭാ തിരഞ്ഞെടുപ്പ് - 2016
വോട്ടർമാർ - 1,95,453
പോൾ ചെയ്തത് - 1,45,363
കെ.കെ. രാമചന്ദ്രൻ നായർ (സിപിഎം) - 52,880
പി.സി. വിഷ്ണുനാഥ് (കോൺഗ്രസ്) - 44,897
പി.എസ്. ശ്രീധരൻ പിള്ള (ബിജെപി ) - 42,682
ഭൂരിപക്ഷം - 7,983
തദ്ദേശഭരണം - 2016
യുഡിഎഫ്
ചെങ്ങന്നൂർ നഗരസഭ, വെണ്മണി,
മാന്നാർ, ആലാ, പാണ്ടനാട് പഞ്ചായത്തുകൾ
സിപിഎം
ചെന്നിത്തല, ബുധനൂർ, മുളക്കുഴ
പുലിയൂർ, ചെറിയനാട്
കഴിഞ്ഞ തെരഞ്ഞെടുപ്പിനെത്തുടർന്നു
ബിജെപി ഭരണം നേടിയ ജില്ലയിലെ ഏക പഞ്ചായത്തായ
തിരുവൻവണ്ടൂർ ഇപ്പോൾ,
സിപിഎമ്മിൻെറയും കോൺഗ്രസിൻെറയും
പിന്തുണയോടെ കേരള കോൺഗ്രസ് ആണ് ഭരിക്കുന്നത്
ചെങ്ങന്നൂർ നഗരസഭ
ഭരണം
03
ചെങ്ങന്നൂർ മണ്ഡലത്തിലെ
പഞ്ചായത്തുകള്‍
04
2018 ഉപതിരഞ്ഞെടുപ്പിൽ
വോട്ടെടുപ്പ്: മേയ് 28
05
ആകെ വോട്ടർമാർ - 1,99,340
പുരുഷന്മാർ - 92,919
സ്ത്രീകൾ - 1,06,421
കന്നിവോട്ടർമാർ - 5039
സ്ഥാനാർഥികൾ - 17
പ്രധാന സ്ഥാനാർഥികളെ
പരിചയപ്പെടുത്തുന്നു
06
ഡി. വിജയകുമാർ
(കെപിസിസി നിർവാഹക സമിതി അംഗം)
(യുഡിഎഫ്)
സജി ചെറിയാൻ
(സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി)
(എൽഡിഎഫ്)
പി.എസ്.ശ്രീധരൻ പിള്ള
(ബിജെപി ദേശീയ നിർവാഹക സമിതി അംഗം)
(എൻഡിഎ)
വോട്ടെണ്ണൽ:
മേയ് 31
07