∙ 10 ദിവസം, 16 മൽസരം, ഉത്തരം പറയാൻ 16 ചോദ്യം, ദിവസവും സമ്മാനം, ലോകകപ്പ് മൽസരം തീരുമ്പോൾ ഭാഗ്യശാലിക്ക് ബംപർ സമ്മാനവും !
∙ലോകകപ്പ് ആവേശം ഇനി നോക്കൗട്ടിലേക്ക്. അവിടെ സമനിലക്കളിയുടെ വിരസതയില്ല. ആവേശം മുറ്റുന്ന വിജയച്ചുവടുകൾ മാത്രം. അവസാന പതിനാറിൽനിന്ന് ആരൊക്കെ മുന്നോട്ടുപോകും? ഏതൊക്കെ ടീമുകൾ പുറത്താകും? വായനക്കാർക്കും പ്രവചിക്കാം. ലോകകപ്പിൽ ഇനി അവശേഷിക്കുന്ന ഓരോ കളിയുടെയും ഫലം കളി നടക്കുന്ന ദിവസം വൈകുന്നേരം 6.30 വരെ പ്രവചിക്കാൻ അവസരമുണ്ട്. മനോരമ ഓണ്‍ലൈനും ബിസ്മിയും ചേർന്നു സംഘടിപ്പിക്കുന്ന ഈ മൽസരത്തിൽ പങ്കെടുത്ത് ശരിയുത്തരം നൽകുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം. കലാശപ്പോരാട്ടം നടക്കുന്ന ജൂലൈ 15 വരെയുള്ള 16 ചോദ്യങ്ങൾക്കും ശരിയുത്തരം അയയ്ക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ബംപർ സമ്മാന ജേതാവിനെ കണ്ടെത്തുക.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
1. എല്ലാ ദിവസവും മൽസരത്തിൽ പങ്കെടുക്കുക
2. എല്ലാ ദിവസവും ഒരേ ഫോൺ നമ്പരും ഇ–മെയിൽ വിലാസവും ഉപയോഗിച്ചാകണം മൽസരത്തിൽ പങ്കെടുക്കേണ്ടത്.
3. ഓരോ ശരിയുത്തരത്തിനുമൊപ്പം നിങ്ങളുടെ പോയിന്റ് കൂടിക്കൊണ്ടിരിക്കും
4. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആളാണ് വിജയി. കൂടുതൽപേർ ഒരേ പോയിന്റ് നേടിയാൽ ബംപർ സമ്മാനത്തിനുള്ള ഭാഗ്യശാലിയെ നറുക്കിലൂടെ തീരുമാനിക്കും
5. ദിവസവും ശരിയുത്തരം നൽകുന്നവരിൽനിന്ന് നറുക്കിട്ട് അന്നത്തെ ഭാഗ്യശാലിയെ തിരഞ്ഞെടുക്കും

Voting Ends
© Copyright 2018 Manoramaonline. All rights reserved.