ഗൂഗിള്‍ വളർന്ന വഴി

2001

‘അഡൽറ്റ് സൂപ്പർവിഷൻ’ ചുമതലയോടെ ചെയർമാനായി എറിക് സ്മിത്ത്. ലാറിയും സെർജിയും പ്രോഡക്ട്സ്, ടെക്നോളജി പ്രസിഡന്റുമാർ

2002

300 കോടി ഡോളറിന് ഗൂഗിളിനെ ഏറ്റെടുക്കാനുള്ള യാഹൂ ശ്രമം പരാജയപ്പെട്ടു. ആ വർഷത്തെ ഏറ്റവും ഉപകാരപ്രദമായ വാക്കായി ‘ഗൂഗിൾ’ തിരഞ്ഞെടുക്കപ്പെട്ടു .

ജൂലൈ
2003

സോഷ്യൽ നെറ്റ്‌വർക്കിങ്
സൈറ്റായ ഓർക്കുട്ടിനു തുടക്കം

ഓഗസ്റ്റ്
2004

ആൻഡ്രോയ്ഡിനെ
സ്വന്തമാക്കി

2006

ഓൺലൈൻ
അഡ്വർടൈസിങ് കമ്പനിയായ
‘ഡബിൾ ക്ലിക്കി’നെ ഏറ്റെടുത്തു

ജനുവരി
2010

സെൻസർഷിപ്പിനു
തയാറാകാത്തതിനാൽ
ചൈനയിൽ നിരോധിക്കപ്പെട്ടു

ഒക്ടോബർ
2010

കൺസ്യൂമർ
ഇലക്ട്രോണിക്സ്
ആൻഡ് ടെലികമ്യൂണിക്കേഷൻസ്
കമ്പനിയായ മോട്ടറോള മൊബിലിറ്റി
സ്വന്തമാക്കി

ജൂലൈ
2013

ലണ്ടൻ ആസ്ഥാനമായുള്ള
ആർടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി
‘ഡീപ് മൈൻഡ്’ ഏറ്റെടുത്തു

സെപ്റ്റംബർ
2014

സോഫ്റ്റ്‌വെയർ നിർമാണത്തിലേക്ക്
ശ്രദ്ധയൂന്നുന്നു. സ്മാർട്ഫോൺ
നിർമാണം കുറയ്ക്കുന്നതിന്റെ ഭാഗമായി
മോട്ടറോളയെ ലെനോവോയ്ക്കു വിറ്റു

ഓഗസ്റ്റ്
2015

ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന ഫോണുകളിലെല്ലാം
ഗൂഗിൾ ആപ്പുകൾ നിർബന്ധമാക്കാൻ
സമ്മർദം ചെലുത്തുന്നെന്ന പരാതിയിൽ
യൂറോപ്യൻ യൂണിയൻ 35,000
കോടിയോളം രൂപ പിഴ ചുമത്തി