
‘അഡൽറ്റ് സൂപ്പർവിഷൻ’ ചുമതലയോടെ ചെയർമാനായി എറിക് സ്മിത്ത്. ലാറിയും സെർജിയും പ്രോഡക്ട്സ്, ടെക്നോളജി പ്രസിഡന്റുമാർ
300 കോടി ഡോളറിന് ഗൂഗിളിനെ ഏറ്റെടുക്കാനുള്ള യാഹൂ ശ്രമം പരാജയപ്പെട്ടു. ആ വർഷത്തെ ഏറ്റവും ഉപകാരപ്രദമായ വാക്കായി ‘ഗൂഗിൾ’ തിരഞ്ഞെടുക്കപ്പെട്ടു. .
പുതിയ ആസ്ഥാനമായ
‘ഗൂഗിൾപ്ലെക്സ്’
ഓഫിസിലേക്ക് കമ്പനി മാറി
സോഷ്യൽ നെറ്റ്‌വർക്കിങ്
സൈറ്റായ ഓർക്കുട്ടിനു തുടക്കം
85 ഡോളർ
ഓഹരിവിലയുമായി ഗൂഗിൾ
പബ്ലിക് ലിമിറ്റഡ്
കമ്പനിയായി മാറി
ആൻഡ്രോയ്ഡിനെ
സ്വന്തമാക്കി
ചൈനയിൽ പ്രവർത്തനം തുടങ്ങി;
യൂട്യൂബിനെ ഏറ്റെടുത്തു
ഓൺലൈൻ
അഡ്വർടൈസിങ് കമ്പനിയായ
‘ഡബിൾ ക്ലിക്കി’നെ ഏറ്റെടുത്തു
റിസർച്ച് ആൻഡ്
ഡെവലപ്മെന്റ് കമ്പനിയായ
‘ഗൂഗിൾ എക്സ്’ സ്ഥാപിച്ചു
സെൻസർഷിപ്പിനു
തയാറാകാത്തതിനാൽ
ചൈനയിൽ നിരോധിക്കപ്പെട്ടു
ഡ്രൈവറില്ലാതെ
സ്വയം ഓടുന്ന
കാറുകളിന്മേൽ
പരീക്ഷണം ആരംഭിച്ചു
കൺസ്യൂമർ
ഇലക്ട്രോണിക്സ്
ആൻഡ് ടെലികമ്യൂണിക്കേഷൻസ്
കമ്പനിയായ മോട്ടറോള മൊബിലിറ്റി
സ്വന്തമാക്കി
ആർഎസ്എസ്/ആറ്റം
ഫീഡ് അഗ്രിഗേറ്ററായ
ഗൂഗിൾ റീഡർ
യൂസർമാർ കുറഞ്ഞതിനാൽ
പ്രവർത്തനം അവസാനിപ്പിച്ചു
ലണ്ടൻ ആസ്ഥാനമായുള്ള
ആർടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി
‘ഡീപ് മൈൻഡ്’ ഏറ്റെടുത്തു
ഓർക്കുട്ട്
പ്രവർത്തനം അവസാനിപ്പിച്ചു
സോഫ്റ്റ്‌വെയർ നിർമാണത്തിലേക്ക്
ശ്രദ്ധയൂന്നുന്നു. സ്മാർട്ഫോൺ
നിർമാണം കുറയ്ക്കുന്നതിന്റെ ഭാഗമായി
മോട്ടറോളയെ ലെനോവോയ്ക്കു വിറ്റു
ഗൂഗിൾ ഘടനയ്ക്കു മാറ്റം.
മാതൃകമ്പനിയായി
ആൽഫബറ്റ് രൂപീകരിച്ചു. ഇന്ത്യക്കാരനായ
സുന്ദർ പിച്ചൈ
ഗൂഗിളിന്റെ സിഇഒ സ്ഥാനത്ത്
ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന ഫോണുകളിലെല്ലാം
ഗൂഗിൾ ആപ്പുകൾ നിർബന്ധമാക്കാൻ
സമ്മർദം ചെലുത്തുന്നെന്ന പരാതിയിൽ
യൂറോപ്യൻ യൂണിയൻ 35,000
കോടിയോളം രൂപ പിഴ ചുമത്തി