ഗൂഗിൾ@20

നാമോരോരുത്തരുടെയും വിരൽത്തുമ്പിലേക്ക് ലോകത്തെ എത്തിച്ച്
അമ്പരപ്പിച്ച ടെക്നോ മജീഷ്യൻ ‘ഗൂഗിൾ സേർച്ചി’ന്
20 വയസ്സാകുന്നു. ലോകചരിത്രത്തിലെ ഏറ്റവും അമ്പരപ്പെടുത്തുന്ന
കമ്പനിയുടെ വളർച്ചയിലെ നാഴികക്കല്ലുകൾ.....

നാമോരോരുത്തരുടെയും വിരൽത്തുമ്പിലേക്ക് ലോകത്തെ എത്തിച്ച്അമ്പരപ്പിച്ച ടെക്നോ മജീഷ്യൻ ‘ഗൂഗിൾ സേർച്ചി’ന് 20 വയസ്സാകുന്നു. ലോകചരിത്രത്തിലെ ഏറ്റവും അമ്പരപ്പെടുത്തുന്ന കമ്പനിയുടെ വളർച്ചയിലെ നാഴികക്കല്ലുകൾ....

1996 ഓഗസ്റ്റ്

ലാറി പേജും സെർജി ബ്രിനും

ആദ്യത്തെ സേർച്ച് എൻജിൻ (ബാക്ക്റബ്) ലോഞ്ച് ചെയ്തു.
ഇരുവരുടെയും പഠനകാലത്ത് സ്റ്റാന്‍ഫഡ് സർവകലാശാല
വെബ്സൈറ്റിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്

ആദ്യത്തെ സേർച്ച് എൻജിൻ (ബാക്ക്റബ്) ലോഞ്ച് ചെയ്തു. ഇരുവരുടെയും പഠനകാലത്ത് സ്റ്റാന്‍ഫഡ് സർവകലാശാല വെബ്സൈറ്റിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്

ലാറി പേജ്
സെർജി ബ്രിൻ

മൂന്നു ജൻമദിനങ്ങളുമായി ഗൂഗിൾ!

1997 സെപ്റ്റംബർ 15

ഗൂഗിൾ ഡോട്ട് കോം
റജിസ്റ്റർ ചെയ്ത വർഷം

1998 സെപ്റ്റംബർ 4

സംരംഭകൻ ആൻഡി ബെക്ടോഷൈം
നൽകിയ ഒരു ലക്ഷം ഡോളറുമായി
കമ്പനി ആരംഭം.

1998 സെപ്റ്റംബർ 4

സംരംഭകൻ ആൻഡി ബെക്ടോഷൈം
നൽകിയ ഒരു ലക്ഷം ഡോളറുമായി
കമ്പനി ആരംഭം.

1998 സെപ്റ്റംബർ 27

ഗൂഗിൾ സേർച്ചിന്റെ ആരംഭം,
തൊട്ടടുത്ത വർഷം സിലിക്കൺ
വാലിയിൽ ഓഫിസ്

ഗൂഗിൾ ലോഗോ

ലോഗോകളിൽ മുഖം മാറി ഗൂഗിൾ

1997 സെപ്റ്റംബർ 15- 1998 സെപ്റ്റംബർ 27
1998 സെപ്റ്റംബർ 28- ഒക്ടോബർ 29
1998 ഒക്ടോബർ
30- 1999 മേയ് 30
1999 മേയ് 31- 2010 മേയ് 5
2010 മേയ് 6- 2013 സെപ്റ്റംബർ 18
2013 സെപ്റ്റംബർ 19- 2015 ഓഗസ്റ്റ് 31
2015 സെപ്റ്റംബർ 1 മുതൽ നിലവിലെ ലോഗോ

വരുമാനത്തിൽ ഗൂഗിൾ


109.7 ബില്യൻ ഡോളർ

ആകെ വരുമാനം (2017)

12.7 ബില്യൻ ഡോളർ

അറ്റാദായം (2017)

851.8 ബില്യൻ ഡോളർ

വിപണി മൂല്യം
(സെപ്റ്റംബർ 3, 2018)

വിപണി വിഹിതം


90.9%

90.9%

സേർച്ച് എൻജിനുകൾ വഴി

88%

88%

ആൻഡ്രോയ്ഡ് ഒഎസ്

59.7%

59.7%

ക്രോം

32.3%

32.3%

സ്മാർട്ട് സ്പീക്കേഴ്സ്

ഗൂഗിളിന്റെ ആഗോള വരുമാനം

(2002–2017, തുക ബില്യൻ യുഎസ് ഡോളറിൽ)

ഗൂഗിൾ നടത്തിയ പ്രധാന ഏറ്റെടുക്കലുകൾ

(2017 സെപ്റ്റംബർ വരെ, തുക മില്യൻ യുഎസ് ഡോളറിൽ)

Motorola Mobility (2012)
12,500
Nest Labs (2014)
3200
DoubleClick (2008)
3100
YouTube (2006)
1650
Part of HTC mobile division and licenses (2017)
1100
Waze (2013)
1100
AdMob (2009)
750
ITA Software (2012)
700
Postini (2007)
625
Apigee (2016)
625
DeepMind (2014)
500
Skybox Imaging (2014)
500
Admeld (2011)
391.08
Bebop (2015)
380.2
Wildfire (2012)
350
Slide (2010)
182
Widevine Technologies (2010)
160
Zagat (2011)
151
On2 Technologies (2010)
130
Channel Intelligence (2013)
125
Divide (2014)
120
dMarc Broadcasting (2006)
102
Applied Semantics (2003)
102
Meebo (2012)
100
FeedBurner (2007)
100
Invite Media (2010)
80
Global IP Solutions (2010)
68.2
Android (2012)
50

Source: Google, Canalys, Gartner, GoogleWatchBlog, StatCounter, Wikipedia, The Verge.