ഒഴുകിവന്നപ്പോൾ... ഒഴിഞ്ഞുപോയപ്പോൾ...

കോഴിക്കോട്ട് മാവൂർ തെങ്ങിലക്കടവിലെ വെള്ളത്തിലായ റോഡിനു മുകളിലൂടെ കാറ്റ് നിറച്ച ട്യൂബിൽ‌ സഞ്ചരിക്കുന്നവർ

ചിത്രം : റസൽ ഷാഹുൽ

കോഴിക്കോട്ട് മാവൂർ തെങ്ങിലക്കടവിലെ റോഡിൽ മാറാട് അരയ സമാജം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനായി ഓഗസ്റ്റ് 17ന് ഇറക്കിയ തോണിയുടെ ഭാഗമാണ് ആദ്യ ചിത്രത്തിൽ കാണുന്നത്. തൊട്ടടുത്ത ദിവസം 18ന് വെള്ളമിറങ്ങിയ ശേഷം പാൽപ്പാത്രവുമായി അതുവഴി ബൈക്കിൽ പോകുന്നയാളാണ് രണ്ടാമത്തെ ചിത്രത്തിൽ

ചിത്രം : റസൽ ഷാഹുൽ

പാലക്കാട് ജില്ലയിലെ ചാത്തപുരം

ചിത്രം : സിബു ഭുവനേന്ദ്രൻ

കൽപാത്തി പുഴ

ചിത്രം : സിബു ഭുവനേന്ദ്രൻ

മലമ്പുഴ തൂക്കുപാലം

ചിത്രം : സിബു ഭുവനേന്ദ്രൻ

മലമ്പുഴ– കവ റോഡ്.

ചിത്രം : സിബു ഭുവനേന്ദ്രൻ

ഓലവക്കോട് ചന്ത.

ചിത്രം : ജിൻസ് മൈക്കിൾ

പാലക്കാട് ജില്ലയിലെ റോസ് ഗാർഡൻ

ചിത്രം : സിബു ഭുവനേന്ദ്രൻ

പാലക്കാട്‌ ശംഖുവാര തോട്

ചിത്രം : അരുൺ ശ്രീധർ

പാലക്കാട് ജില്ലയിലെ സുന്ദരം കോളനി.

ചിത്രം : അരുൺ ശ്രീധർ

ആലുവയിൽ തോട്ടക്കാട്ടുകര ജംക്‌ഷൻ

ചിത്രം : റോബർട്ട് വിനോദ്

ആലുവയില്‍ പെരിയാര്‍ തീരത്ത് നിർമിച്ച പുതിയ കെട്ടിടം

ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍

ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന്റെ അടിവശം

ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍

അങ്കമാലി കോതകുളങ്ങര ജംക്‌ഷന്‍

ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍

നെടുമ്പാശേരി അത്താണി

ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍്‍