ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

വെള്ളം ഒഴുക്കി വിടാൻ ക്രമീകരണം ചെറുതോണിയിൽ മാത്രം

ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

ഇൻസ്പെക്‌ഷൻ ഗാലറി

ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

ചെറുതോണി അണക്കെട്ടിന്റെ
ഉയരം: 138.2 മീറ്റർ,
നീളം 650.90 മീറ്റർ

ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

അഞ്ചു റേഡിയൽ ഗേറ്റുകൾ (ഷട്ടർ); ഓരോന്നിനും
40 അടി വീതി,
30 അടി ഉയരം

ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

മഴക്കാലത്ത് വെള്ളം
പുറത്തേക്കൊഴുക്കുന്നതിന്
രണ്ടു സ്പിൽവേഗേറ്റുകൾ

ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

തൊട്ടുപിന്നാലെ
വലത്തേയറ്റത്തെയോ
ഇടത്തേയറ്റത്തെയോ
ഒരു ഷട്ടർ. പിന്നെ
മറ്റു ഷട്ടറുകളും.

ചെറുതോണി ഡാം

ഇടുക്കി പദ്ധതിയിൽ 3 അണക്കെട്ടുകൾ; ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ്

ആദ്യം ഉയർത്തുക
മധ്യഭാഗത്തെ ഷട്ടർ;
സാധാരണയായി 40 സെന്റീമീറ്ററാണ്
ആദ്യം ഷട്ടർ ഉയർത്തുക