∙ മലയാള മനോരമയുടെ എല്ലാ യൂണിറ്റ് കേന്ദ്ര ഓഫിസിലും സഹായം എത്തിക്കാം
∙ ജില്ലകളിൽ തുറന്നിരിക്കുന്ന സർക്കാർ/സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റും ഇതോടൊപ്പം
പത്തനംതിട്ട | ജില്ലാ കലക്ടറേറ്റ്
അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്റര്‍. കോഴഞ്ചേരി
അടൂർ, കോന്നി, മല്ലപ്പള്ളി, റാന്നി, തിരുവല്ല എന്നീ ആറ് താലൂക്കുകളിലെയും കോ-ഓര്‍ഡിനേറ്റർമാർ വഴിയും സഹായം എത്തിക്കാം. നമ്പറുകൾ: 94465 40551, 94470 87356, 94973 28374, 96569 45086, 97472 66803, 95391 61943 വൊളന്റിയറാകാൻ നമ്പർ: 94471 97224 |
കോട്ടയം | കലക്ടറേറ്റ്, കോട്ടയം, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്ക് ഓഫിസുകളിൽ സഹായമെത്തിക്കാം. ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
കലക്ടറേറ്റ് (0481 2562001, 94465 62236) താലൂക്ക് ഓഫിസുകൾ: കോട്ടയം–0481 2568007, ചങ്ങനാശേരി–0481 2420037, വൈക്കം– 04829 231331, മീനച്ചിൽ–04822 2122325, കാഞ്ഞിരപ്പള്ളി– 04828 202331 |
ആലപ്പുഴ | ജില്ലാ കലക്ടറേറ്റിൽ സഹായം എത്തിക്കാം. നമ്പർ–0477 2251675. എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും നേരിട്ടു സഹായമെത്തിക്കാൻ സൗകര്യമുണ്ട്. |
എറണാകുളം | നഗരസഭയുടെ നേതൃത്വത്തിൽ ടൗൺഹാൾ, കാക്കനാട് കലക്ടറേറ്റ്, കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കളമശേരി പത്തടിപ്പാലം ഗവ. റെസ്റ്റ് ഹൗസ്. രാവിലെ 9 മുതൽ രാത്രി 9 വരെ. നമ്പറുകൾ: 0484 2423513, 79022 00300, 79022 00400 |
തൃശൂർ | കലക്ടറേറ്റ് (0487 2362424, 85476 10089, 9446002175) ചാലക്കുടി മുൻസിപ്പൽ ഓഫിസ്(24 മണിക്കൂറും) |
ഇടുക്കി | തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസിലാണു കലക്‌ഷൻ സെന്റർ (24 മണിക്കൂർ).
തഹസിൽദാറുടെ മൊബൈൽ – 94470 29503 |
പാലക്കാട് | വിക്ടോറിയ കോളജിനു സമീപം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ ഭരണകൂടം സഹായം ശേഖരിക്കുന്നുണ്ട്. നമ്പർ– 91882 83282 |
മലപ്പുറം | ജില്ലാ കലക്ടറേറ്റ് (0483 2736320) എല്ലാ താലൂക്ക് ഓഫിസുകളും 24 മണിക്കൂറും ശേഖരണകേന്ദ്രങ്ങൾ. |
കോഴിക്കോട് | മാനാഞ്ചിറ ഡിഡിഇ ഓഫിസിനു സമീപം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡിടിപിസി) ഓഫിസ്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെ. നമ്പറുകൾ: 94464 77818, 97457 43545 |
കണ്ണൂർ | കലക്ടറേറ്റിൽ കൺട്രോൾ റൂം(0497- 2713266, 0497-2700645, 94466 82300) | കാസര്‍കോട് | ഗവ: കോളജ് കാസർകോഡ് (94460 75557) കാർഷിക കോളേജ് പടന്നക്കാട് (94976 04200) ഗവ. പോളി ടെക്‌നിക്ക് കോളജ് തൃക്കരിപ്പൂർ (85476 05905)–24 മണിക്കൂറും. മംഗളൂരുവിലുള്ളവർക്ക് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷനറുടെ കാര്യാലയത്തിൽ ഒരു സബ് സെന്റർ. |
വയനാട് | കല്‍പറ്റയിലുള്ള കലക്ടറേറ്റിലും മാനന്തവാടി താലൂക്ക് ഓഫിസിലും 24 മണിക്കൂറും. |
തിരുവനന്തപുരം |
അക്വാട്ടിക് ബയോളജി വിഭാഗം (കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്) സ്ട്രീറ്റ് കഫേ– ആയുർവേദ കോളജിന് എതിർവശം താലൂക്ക് ഓഫിസ്– കിഴക്കേക്കോട്ട വീവേഴ്സ് വില്ലേജ്– വഴുതക്കാട് ശ്രീമൂലം ക്ലബ്– വഴുതക്കാട് എസിഇ കോളജ്– തിരുവല്ലം നവജീവൻ സ്കൂൾ–നാലാഞ്ചിറ പാങ്ങപ്പാറ എബിസി സ്റ്റോറിനു സമീപം കാർമൽ ഗേൾസ് സ്കൂൾ–വഴുതക്കാട്, കെൽട്രോൺ വെള്ളയമ്പലം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ് തിരുവനന്തപുരം വൈഎംസിഎ (8281304742)– രാവിലെ മുതൽ രാത്രി വരെ. സ്വാപ് (Swapp) എന്ന മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് ‘അൻപോട് ട്രിവാൻഡ്രം’ പേജ് വഴി റജിസ്റ്റർ ചെയ്താൽ നിങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന വസ്തുക്കൾ വീട്ടിലെത്തി ശേഖരിക്കും (സേവനം തിരുവനന്തപുരം നഗരത്തിൽ മാത്രം) പാളയം സംസ്കൃത കോളജ്– 85890 37770 വഴുതക്കാട് കോട്ടൺ ഹിൽ സ്കൂൾ എസ്എംവി സ്കൂൾ– ഓവർ ബ്രിഡ്ജിനു സമീപം വഴുതക്കാട് വനിതാ കോളജ്– അൻപോട് തിരുവനന്തപുരം മാർ ഇവാനിയോസ് നഗർ– 9895266045 നഗരസഭ ഓഫിസ്– പാളയം പ്രിയദർശനി ഹാൾ– പഴവങ്ങാടി ടെക്നോപാർക്ക്– ക്ലബ് ഹൗസ് പട്ടം സെന്റ് മേരീസ് സ്കൂൾ (വൈകിട്ട് എട്ട് വരെ) |
കൊല്ലം | കലക്ടറേറ്റ് (24 മണിക്കൂറും) |