• ആലപ്പുഴ വെളള പൊക്കത്തിൽ അകപ്പെട്ടവർക്കായുളള ദുരിതാശ്വാസ ക്യാമ്പിലെക്ക് എസ്ഡി കൊളജിലെ കളക്ഷൻ സെന്ററിൽ സെവനത്തിൽ എർപെട്ടിരിക്കുന്ന യുവജനങ്ങൾ. ചിത്രം: അരുൺ ജോൺ ∙ മനോരമ

 • കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നു രക്ഷിച്ചവരെ വള്ളത്തിൽ ആലപ്പുഴയിലെത്തിക്കുന്നു.ചിത്രം: മനോരമ

 • ചെറിയനാട് മാമ്പ്ര ഓട്ടാപ്പീസിനു സമീപത്തു വെള്ളം കയറിയ വീടുകളിൽ നിന്നു സാധനങ്ങൾ കരയിലേക്കു കൊണ്ടുവരുന്ന യുവാക്കൾ.

 • ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വീട്ടമ്മയെ രക്ഷിച്ചു കൊണ്ടുവരുന്നു

 • ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു സമീപം വെള്ളം കയറിയ ഭാഗത്തുകൂടി തള്ളിക്കൊണ്ടുവരുന്ന ആംബുലൻസ്. ചിത്രം: മനോരമ

 • വീട്ടിൽ വേളളം കയറിയ തകഴി കേളമംഗലം ഭാഗത്ത് താമസിക്കുന്നവരെ കരയിലെക്ക് എത്തിക്കുന്നു. ചിത്രം: അരുൺ ജോൺ ∙ മനോരമ

 • വീട്ടിൽ വേളളം കയറിയ തകഴി കേളമംഗലം ജിജി ബവനില്‍ അസുഖങ്ങളാൽ വിശ്രമിക്കുന്ന വത്സമ്മ സെവിയറിനെ വീട്ടിൽ നിന്ന് കസേരയിൽ പോക്ക് കോണ്ട് വന്ന് വളളത്തിലെക്ക് കയറ്റുന്നു. ചിത്രം: അരുൺ ജോൺ ∙ മനോരമ

 • വീട്ടിൽ വളളം കയറിയ തകഴി കേളമംഗലം ഭാഗത്ത് താമസിക്കുന്നവരെ കരയിലെക്ക് എത്തിച്ചപ്പോൾ കൈകുഞ്ഞിനെ രക്ഷാപ്രവർത്തകൻ കോണ്ടുവരുന്നു. ചിത്രം: അരുൺ ജോൺ ∙ മനോരമ

 • കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ

 • പാണ്ടനാട് ഇല്ലിമല പാലത്തിനു സമീപം വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ാനിയേലിനെയും ഭാര്യ റാഹേലമ്മയെയും പമ്പയുടെ കൈവഴിയിലൂടെ ചങ്ങാടത്തിൽ പുറത്തേക്കെത്തിക്കാനാണ് ഈ ശ്രമം. ചിത്രം: ആർഎസ്.ഗോപൻ ∙ മനോരമ

 • കൂട്ടിൽ വെള്ളം കയറിയതിനെ തുടർന്നു കോഴികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന യുവാക്കൾ. ചിത്രം: മനോരമ

 • കിണറിൽ മലിനജലം കലരുന്നതിനു മുൻപെ കുടിവെള്ളം ശേഖരിക്കുന്ന പരുമല തിക്കപ്പുഴ താഴ്ചയിൽ സജിയുടെ ഭാര്യ ബൈജ.

 • എസി റോഡിൽ മങ്കൊമ്പ് ഭാഗത്തു വള്ളത്തിൽ പോകുന്നവർ. ചിത്രം: മനോരമ

 • കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ

 • ചെറിയനാട് മുട്ടുമ്പാട്ട് ഭാഗത്തു വെള്ളം കയറിയ വീടും ട്രാക്ടറും ജലവിതരണ ടാപ്പും.

 • വെള്ളം കയറിയ ചെറിയനാട് കരിപ്പുറം ഭാഗത്തെ സ്ത്രീകൾ കുടിവെള്ളം ശേഖരിക്കുന്നു.

 • തോട്ടപ്പള്ളി സ്പിൽവേ പൊഴിയിലൂടെ കടലിലേക്കു നീരൊഴുക്ക് ശക്തമായപ്പോൾ. ചിത്രം മനോരമ

 • ആലപ്പുഴ–ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിലെ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി ബസ്. ചിത്രം മനോരമ

 • ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് മേൽക്കൂര തകർന്ന പുളിങ്കുന്ന് പഞ്ചായത്ത് 16–ാം വാർഡ് ചതുർത്ഥ്യാകരി തുണ്ടിയിൽ ബാലചന്ദ്രന്റെ വീട്.

 • ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് മേൽക്കൂര തകർന്ന പുളിങ്കുന്ന് പഞ്ചായത്ത് 16–ാം വാർഡ് ചതുർത്ഥ്യാകരി തുണ്ടിയിൽ ബാലചന്ദ്രന്റെ വീട്.

 • ചമ്പക്കുളം മാമ്പറമ്പിൽ മേഴ്‌സി പീറ്ററിന്റെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്ന നിലയിൽ.

 • പച്ച– ചങ്ങങ്കരി കടത്തു കടവ് റോഡ് വെള്ളപ്പൊക്കവും മടവീഴ്ചയും മൂലം തകർന്നപ്പോൾ.

 • വള്ളികുന്നം പരിയാരത്ത് കുളങ്ങര അനീഷ് ഭവനത്തിൽ അനീഷിന്റെ വീടിന്റെ കിടപ്പുമുറിയുടെ ഭാഗം ഇടിഞ്ഞു വീണ നിലയിൽ.

 • കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് കുണ്ടോലിൽ കോളനിയിൽ കുഞ്ഞുമോന്റെ വീട് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിൽ തകർന്നപ്പോൾ.

 • മുതുകാട്ടുകരയിൽ ഇടമല കാഞ്ഞിരംവിളയിൽ ശിവരാമന്റെ വീടിന്റെ മുകളിലേക്കു മരം വീണ് മേൽക്കൂര തകർന്ന നിലയിൽ.

 • വെളളക്കെട്ടിലായ വള്ളികുന്നം വാളാച്ചാൽ കണിയാം വയൽഭാഗവും മുങ്ങിയ ആയുർവേദ ആശുപത്രി ജംക്‌ഷൻ - വാളാച്ചാൽ റോഡും.

 • എസി റോഡിൽ മങ്കൊമ്പു ഭാഗത്തു വെള്ളം കയറിക്കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്നവർ. ചിത്രം:മനോരമ

 • എസി റോഡിൽ ആഴ്ചകളായി സർവീസ് നിർത്തിവച്ചിരുന്ന മങ്കൊമ്പ് ജംക്‌ഷനും മങ്കൊമ്പ് ബ്ലോക്കിനും ഇടയിലുള്ള ഭാഗത്ത് കെഎസ്ആർടിസി ബസ് ഇന്നലെ നിറയെ ആളുമായി പരീക്ഷണ ഒ‍ാട്ടം നടത്തിയപ്പോൾ. ചിത്രം: മനോരമ.

 • വെള്ളത്തിലായ പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ.

 • നെടുമുടിക്കു സമീപം വെള്ളം കയറിയ പെട്രോൾ പമ്പിനു അടുത്തൂകൂടി വള്ളത്തിൽ യാത്ര ചെയ്യുന്നയാൾ.

 • പൊങ്ങയിലെ കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങി എസി റോഡിലൂടെ വീട്ടിലേക്കു മടങ്ങുന്ന കുടുംബം.

 • കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് മുരിക്കും തറയിൽ ദിനമണിയുടെ വീട് വെള്ളത്തിലായപ്പോൾ.

 • വെട്ടക്കൽ പതിനാലാം വാർഡിൽ പുത്തൻ പുരയിൽ വിനീതയുടെ വീട് വെള്ളത്തിലായ നിലയിൽ.

 • മട വീഴ്ച ഉണ്ടായ പുന്നപ്ര പൂന്തുരം തെക്ക് പാടശേഖരത്തിൽ നെല്ലു വെള്ളത്തിലായ നിലയിൽ.

 • എടത്വ പാണ്ടി പോച്ചയിൽ റോഡ് നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങുന്നവർ.

 • തകഴി കേളമംഗലം വേളശേരി ജോഷി വി. ഫിലിപ്പോസിന്റെ വളർത്തു മത്സ്യങ്ങൾ ചത്ത നിലയിൽ.

 • വെള്ളം പൊങ്ങിയതിനെ തുടർന്നു വെള്ളത്തിനടിയിലായ പൊതു ടാപ്പ്.

 • ചെട്ടികുളങ്ങര വടക്കേത്തുണ്ടത്തിനു സമീപം വെള്ളം കയറിയ മരച്ചീനിക്കൃഷി.

 • ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വെള്ളം കയറിയ വീടുകൾ

 • വെള്ളപ്പൊക്കത്തിൽ നിന്നും ആടിനെ രക്ഷിച്ചു കൊണ്ടുപോകുന്ന വീട്ടമ്മ.

 • ചെറുതനയിൽ നാലുവശവും വെള്ളത്തിൽ അകപ്പെട്ട വീട്.

 • തങ്കമ്മയെ മാന്നാർ സിഎച്ച്സിലെ മെഡിക്കൽ സംഘം വള്ളത്തിൽ കയറ്റി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നു.

 • ചെന്നിത്തല സ്വദേശി പ്രകാശിന്റെ ഇലഞ്ഞിമേലുള്ള വാഴത്തോട്ടം വെള്ളത്തിലായപ്പോൾ.

 • മഴവെള്ളം കെട്ടിക്കിടന്നു നടുറോഡിൽ കുഴികൾ രൂപപ്പെട്ട ഊട്ടുപറമ്പു ഭാഗം.

 • ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ദുരന്ത നിവാരണ സേന സഹായത്തിനായി ഇറങ്ങിയപ്പോൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • വെള്ളത്തിലായ എസി റോഡിലൂടെ വളർത്തുനായയുമായി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നയാൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • മങ്കൊമ്പ് തോടിനു സമീപം വെളളം കയറിയ വീട്ടിൽ കഴിയുന്ന കിടപ്പു രോഗിയായ തങ്കപ്പൻ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • മങ്കൊമ്പ് തോടിനു സമീപം വെളളം കയറിയ വീട്ടിൽ കഴിയുന്ന കിടപ്പു രോഗിയായ തങ്കപ്പൻ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • വെള്ളപ്പൊക്ക ദുരിതത്തിലായ വീട്ടമ്മ പങ്കജം തന്റെ വളർത്ത് പൂച്ചയുമായി സുരക്ഷിത സ്ഥലത്തേക്ക് നീങ്ങുന്നു. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • ബൈപ്പാസ് ശസ്ത്രക്രീയ കഴിഞ്ഞ ജോഷിമോനും കുട്ടികളും കുട്ടനാട് മങ്കൊമ്പിനടുത്ത് വെള്ളം കയറിയ തങ്ങളുടെ വീടിനു പുറത്ത്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • മണപ്പള്ളി പാടശേഖരത്തിനു സമീപം വെളളം കയറിയ ഒറ്റത്തെങ്ങിൽ ഉദയന്റെ വീട്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • മങ്കൊമ്പിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് ആടുമായി സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന പുതുവീട്ടിൽ രാധാമണി. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • വെള്ളം കയറിയ എസി റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

 • വെള്ളം കയറി വീടിനു മുൻവശത്തെ ബക്കറ്റിനു മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന വളർത്തു നായ.

 • ഏതു നിമിഷവും കടൽ എടുക്കാവുന്ന നിലയിലുള്ള വീടിനു സമീപം, മേരി. ചിത്രം: മനോരമ

 • വള്ളികുന്നം തങ്കപ്പന്റെ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണ നിലയിൽ.

 • മുക്കാത്താരി ദ്വീപിലെ വീട്ടുകാർക്ക് വൈദ്യസഹായം നൽകിയ ശേഷം ഡോ. സാബു സുഗതന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ തിരിച്ചെത്തിക്കുന്നു.

 • ടാപ്പിനു മുകളിൽ വെള്ളമെത്തിയതിനാൽ ടാപ്പ് തിരിച്ചുവച്ചു കുടത്തിലേക്ക് വെള്ളമെടുക്കുകയാണിവർ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

 • പുഞ്ചപ്പാടം ഭാഗത്തെ വീടുകളിലേക്കുള്ള വഴിയിലെ വെള്ളക്കെട്ടിൽ പുഞ്ചയിൽ നിന്നുള്ള പായലും മറ്റും നിറഞ്ഞ നിലയിൽ.

 • അച്ചൻകോവിലാർ ഇരുകരകളും നിറഞ്ഞു കവിഞ്ഞപ്പോൾ. പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ നിന്നുള്ള കാഴ്ച.

 • ചങ്ങനാശേരി–ആലപ്പുഴ (എസി) റോഡരികിലുള്ള വീടുകളിൽ വെള്ളം കയറിയ നിലയിൽ

 • കുട്ടനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്ന മന്ത്രി വി.എസ്. സുനിൽകുമാർ കുപ്പപ്പുറത്തെ മടവീണ പ്രദേശത്തേയ്ക്കു മഴയത്തു ചെറുവള്ളത്തിൽ പോകുന്നു. ചിത്രം. മനോരമ

 • ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പടച്ചാൽ പാടശേഖരം മടവീണപ്പോൾ.

 • വെള്ളക്കെട്ടിലായ പുതുപ്പള്ളി വില്ലേജ് ഓഫിസ്.

 • തൃക്കുന്നപ്പുഴ ജംക്‌ഷനു പടിഞ്ഞാറ് തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകുന്നു

 • ഹരിപ്പാട് കാരിച്ചാൽ വൈക്കത്തു നടുക്കേ വീട്ടിൽ വിശ്വനാഥൻ നായരുടെ വീടിനു മുകളിലേക്കു മരം വീണ നിലയിൽ.

 • തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ പതിയാങ്കരയ്ക്ക് വടക്ക് ഉണ്ടായ കടൽക്ഷോഭം.

 • ആറ്റിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് തേവേരി തണ്ടപ്ര പാടശേഖരത്തിന്റെ ചിറയിൽ മണൽചാക്ക് അടുക്കുന്ന കർഷകർ.

 • വെള്ളം കയറി മുങ്ങിയ ചെറുതന പടിഞ്ഞാറേ പോച്ച പാടശേഖരം.

 • മുളക്കുഴ മൂന്നാം വാർഡ് തിരുമുളക്കുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നു വീട്ടുപകരണങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നവർ.

 • ബുധനൂർ കടമ്പൂര് വല്യച്ചൻകാവ് – പാണ്ടനാട് റോഡിൽ വെള്ളത്തിൽ മുങ്ങിയ ജലവിതരണ ടാപ്പ്.

 • ജലനിരപ്പുയർന്ന അച്ചൻകോവിലാറിലെ കൊല്ലകടവ് ഭാഗം.

 • കായംകുളത്ത് ആൽമരം റോഡിൽ വീണ നിലയിൽ. ചിത്രം: മനോരമ

 • കൈനകരി വലിയ തുരുത്ത് പാടശേഖരം വീണ്ടും മട വീണപ്പോൾ. ചിത്രം: മനോരമ

 • മാന്നാർ– ചെങ്ങന്നൂർ പാതയിലെ ബുധനൂർ ഹൈസ്കൂൾ ജംക്‌ഷനു സമീപം രൂപപ്പെട്ട വെള്ളക്കെട്ട്

 • അരൂർ വെളുത്തുള്ളി ലെവൽ ക്രോസിന് സമീപം അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു മുകളിൽ മരം വീണപ്പോൾ

 • ചെങ്ങന്നൂരിൽ വീട്ടുപരിസരം വെളളത്തിൽ മുങ്ങിയതിനെ തുടർന്നു വയോധികയുടെ സംസ്കാരം നടത്തിയതു സിമന്റ് കട്ടകൊണ്ട് തറയൊരുക്കി

 • വെള്ളത്തിൽ മുങ്ങിയ കായംകുളം ഐക്യജംക്‌ഷൻ–ചേലിക്കുളങ്ങര റോഡ്.

 • രാമപുരത്ത് ചുഴലിക്കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണ നിലയിൽ