• പഴശ്ശി അണക്കെട്ടിൽ സ്ഥിതിചെയ്യുന്ന ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസിലെ തകരാർ പരിഹരിക്കാൻ നാവിക സേനയിലെ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നു.

 • പാലത്തോടു കൂടി റഗുലേറ്റർ നിർമിക്കാൻ ഉദ്ദേശിക്കുന്ന കരിക്കുഴി തോടിനു കുറുകെയുള്ള നടപ്പാലം.

 • മഴക്കെടുതിയിൽ കടാംകുന്നിൽ പി.പി.പ്രകാശന്റെ പുഴക്കരയിലെ മതിൽ ഇടിഞ്ഞ നിലയിൽ.

 • പെടേന പുഴ കരകവിഞ്ഞൊഴുകി കരയിടിഞ്ഞ നിലയിൽ.

 • കനത്ത മഴയിൽ പയസ്വിനി നദി കരകവിഞ്ഞൊഴുകിയതു കാരണം കാസർകോട്-സുള്ള്യ-മടിക്കേരി പാതയിൽ സുള്ള്യ അറംബൂരിനടുത്ത് വെള്ളം കയറിയപ്പോൾ ബോട്ട് ഉപയോഗിച്ച് യാത്രക്കാരെ കടത്തുന്

 • കുമാരധാരാ നദി കരകവിഞ്ഞൊഴുകിയതു കാരണം കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര കവാടവും കടന്നു വെള്ളം റോഡിലൂടെ ഒഴുകുന്നു.

 • കനത്ത മഴയിൽ പയസ്വിനി നദി കരകവിഞ്ഞൊഴുകിയതു കാരണം കാസർകോട്-സുള്ള്യ-മടിക്കേരി പാതയിൽ സുള്ള്യ അറംബൂരിനടുത്ത് വെള്ളം കയറിയപ്പോൾ.

 • ചെർക്കള–ജാൽസൂർ സംസ്ഥാനാന്തരപാതയിൽ ജില്ലാ അതിർത്തിയായ ദേലംപാടി പരപ്പയിൽ റോഡിൽ വെള്ളം കയറിയപ്പോൾ.

 • പയസ്വിനിപ്പുഴ നിറഞ്ഞുകവിഞ്ഞ് കൊറ്റുമ്പ തൂക്കുപാലത്തിലേക്കുള്ള നടവഴി വെള്ളത്തിൽ മുങ്ങിയ നിലയിൽ. ഇതോടെ ഇതുവഴി ആളുകൾക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.

 • അത്തിയടുക്കത്ത് അപകടാവസ്ഥയിലായ ജലസംഭരണി.

 • ചിത്താരിയിൽ കടുത്ത കടൽക്ഷോഭത്തിൽ മീറ്ററുകളോളം കരയിടിഞ്ഞ നിലയിൽ.

 • കൊട്ടിയൂർ വന്യജീവിസങ്കേതത്തിനുള്ളിലെ അമ്പായത്തോട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ

 • കൊട്ടിയൂർ വന്യജീവിസങ്കേതത്തിനുള്ളിലെ അമ്പായത്തോട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ

 • കനത്ത മഴയെ തുടർന്ന് കണ്ണൂർ അതിർത്തിയിൽ പേരിയാ മാനന്തവാടി റോഡ് ഇടിഞ്ഞുതാഴ്ന്നപ്പോൾ.ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സതംഭിച്ചിരിക്കുകയാണ്.

 • കനത്ത മഴയെ തുടർന്ന് കണ്ണൂർ അതിർത്തിയിൽ പേരിയാ മാനന്തവാടി റോഡ് ഇടിഞ്ഞതിനെതുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചപ്പോൾ.

 • പാപ്പിനിശേരിയിൽ കീച്ചേരിക്കുന്ന് പി.വി.ശാന്തയുടെ വീട് കനത്ത മഴയിൽ തകർന്ന നിലയിൽ. ചിത്രം: മനോരമ

 • മുയ്യം വരഡൂലിലെ ബേബി വിനോദിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്ന നിലയിൽ

 • രാമന്തളി കുരിശുമുക്കിലെ ചെട്ടിക്കാട്ട് കൊമ്പൻകുളത്ത് രാധാമണിയുടെ വീട് മരം വീണു തകർന്ന നിലയിൽ

 • ശ്രീകണ്ഠപുരം ചുഴലി മലബാർ പ്ലാന്റേഷൻസിന്റെ റബർതോട്ടം കാറ്റിൽ നശിച്ച നിലയിൽ.