• ഈര ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ നിലയിൽ

 • എരുമേലി–മൂക്കംപെട്ടി–തുലാപ്പള്ളി ശബരിമല പാതയിലെ ഏഞ്ചൽവാലി പാലം. ഒരാഴ്ച മുൻപാണു പാലം പെരുവെള്ളത്തിൽ പൂർണമായി മൂടിയത്. ഇന്നലെ ഉച്ചയോടെ വെള്ളമിറങ്ങിയപ്പോൾ നാട്ടുകാർ കണ്ടത് ഹൃദയഭേദക കാഴ്ച. നദിയുടെ നടുക്ക് ഇരുകരകളുമായുള്ള ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു നിൽക്കുകയാണ് പാലം. പാലമാകെ തടികളും മണ്ണും. പാലത്തിലേക്കുള്ള സമീപന റോഡിന്റെ പൊടിപോലും കാണാനില്ല. എരുമേലിയിലെത്താൻ ഇനി പല വഴികൾ ചുറ്റിത്തിരിയണം. നാടിനെ പുനർനിർമിക്കാൻ ഇനി നാളേറെ കഴിയും.

 • അറയാഞ്ഞിലിമൺ നിവാസികൾക്കു മറുകര എത്താൻ നിർമിച്ച ചങ്ങാടം പമ്പാനദിയിൽ ഇറക്കിയപ്പോൾ

 • വൈക്കം ബോട്ട് ജെട്ടിയിൽ വെള്ളം കയറിയ നിലയിൽ. ബോട്ട് സർവീസ് മുടങ്ങിയിട്ടില്ല

 • വെള്ളപ്പൊക്കത്തെത്തുടർന്ന് തലയോലപ്പറമ്പിൽനിന്നു വീട്ടിൽ കുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തുന്നു.

 • എഴുമാന്തുരുത്തിലെ വെള്ളം കയറിയ വീട്ടിൽനിന്നു കുടുംബത്തെ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു

 • കോട്ടയത്തെ പടിഞ്ഞാറൻ മേഖലയിലുള്ള ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങളുമായി ലോറിയിൽ പോകുന്നവർ. പടിഞ്ഞാറൻ മേഖലയിലേക്കുള്ള റോഡുകളിലെല്ലാം വെള്ളം കയറിയതിനാൽ വലിയ വാഹനങ്ങളുടെ സഹായത്തോടെ മാത്രമേ അവിടേക്കെത്തിച്ചേരാൻ സാധിക്കൂ.

 • ചങ്ങനാശേരി പാലാത്രച്ചിറയിൽ വെള്ളം കയറിയപ്പോൾ മുങ്ങിയ വിന്റേജ് കാർ.

 • ദുരിതവഴികൾ കടന്ന്: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ ഹെലികോപ്റ്ററിലേക്ക് ഉയർത്തിക്കയറ്റുന്ന സൈനികൻ.

 • ദുരിതത്തിനുമേൽ... കടുത്തുരുത്തി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപായി പ്രവർത്തിച്ചിരുന്ന എഴുമാന്തുരുത്ത് യു.പി. സ്കൂളിൽ വെള്ളം കയറി ഒറ്റപ്പെട്ടതോടെ പ്രദേശവാസികളെ വള്ളത്തിൽ ആയാംകുടി സെന്റ് തെരേസാസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് കൊണ്ടുവരുന്നു. ചിത്രം: മനോരമ

 • ജീവന്റെ ജീവനാം... സ്വന്തം ജീവനൊപ്പം ജീവന്റെ ജീവനായ മൃഗങ്ങൾക്കും അവർ വള്ളത്തിന്റെ ഇത്തിരി ഇടയിൽ ഇടമൊരുക്കി. ചങ്ങനാശേരിയിലെ കാഴ്ച.

 • കണ്ണീരരുതേ, കരതെളിയും... കനത്ത മഴയ്ക്കിടയിലൂടെ കുരുന്നുമായി കരയ്ക്കെത്തുന്ന കാഴ്ച.

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയത്തെ ദുരിത കാഴ്ചകളിലൂടെ....

 • കോട്ടയം നട്ടാശേരിയിലെ പാതയിലെ വെള്ളപ്പൊക്കം. ചിത്രം: റിജോ ജോസഫ്

 • കോട്ടയം നട്ടാശേരിയിലെ പാതയിലെ വെള്ളപ്പൊക്കം. ചിത്രം: റിജോ ജോസഫ്

 • കോട്ടയം നട്ടാശേരിയിലെ പാതയിലെ വെള്ളപ്പൊക്കം. ചിത്രം: റിജോ ജോസഫ്

 • കോട്ടയം നട്ടാശേരിയിലെ പാതയിലെ വെള്ളപ്പൊക്കം. ചിത്രം: റിജോ ജോസഫ്

 • അതിശക്തമായി ഒഴുകുന്ന മണിമലയാര്‍. മുണ്ടക്കയത്തു നിന്നുള്ള കാഴ്ച. ചിത്രം: റെജു അർണോൾഡ് ∙ മനോരമ.

 • അതിശക്തമായി ഒഴുകുന്ന മണിമലയാര്‍. മുണ്ടക്കയത്തു നിന്നുള്ള കാഴ്ച. ചിത്രം: റെജു അർണോൾഡ് ∙ മനോരമ.

 • പുല്ല്പാറക്കും മുറിഞ്ഞപ്പുഴക്കും ഇടയിലുണ്ടായ മണ്ണിടിച്ചിലുകള്‍. ചിത്രം: റെജു അർണോൾഡ് ∙ മനോരമ.

 • പുല്ല്പാറക്കും മുറിഞ്ഞപ്പുഴക്കും ഇടയിലുണ്ടായ മണ്ണിടിച്ചിലുകള്‍. ചിത്രം: റെജു അർണോൾഡ് ∙ മനോരമ.

 • കോട്ടയം ഇറഞ്ഞാൽ മേഖലയിൽ വെള്ളം കയറിപ്പോൾ. ചിത്രം: റിജോ ജോസഫ്

 • കോട്ടയം ഇറഞ്ഞാൽ മേഖലയിൽ വെള്ളം കയറിപ്പോൾ. ചിത്രം: റിജോ ജോസഫ്

 • കല്ലറ പഞ്ചായത്തിലെ മുണ്ടാറിൽ വെള്ളം കയറിയ വീടുകളിലൊന്ന്.

 • കല്ലറ പഞ്ചായത്തിലെ മുണ്ടാറിലേക്കുള്ള കപിക്കാട് – കല്ലുപുര –വാക്കേത്തറ റോഡ് ആഴ്ചകളായി വെള്ളം കയറി മൂടിയ നിലയിൽ.

 • കുമരകം കിഴക്കേ പള്ളിക്കായൽ പാടശേഖരത്തെ പുറം ബണ്ട് കവിഞ്ഞു വെള്ളം കയറി നിറഞ്ഞ പാടത്തുനിന്നു നെൽച്ചെടികൾ പുറത്തെടുത്തപ്പോൾ.

 • അയ്മനം കല്ലുങ്കത്ര തുരുത്തേൽ ബാബുവിന്റെ വീട്ടിലും മുറ്റത്തും കഴുത്തറ്റം വെള്ളം കയറിയ നിലയിൽ

 • ഐക്കരശേരി ഭാഗത്തു യാത്ര പിണ്ടിച്ചങ്ങാടത്തിൽ

 • അയ്മനത്തെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നു വീട്ടുസാധനങ്ങളുമായി ദുരിതാശ്വാസ ക്യാംപിലേക്കു പോകുന്ന കുടുംബം

 • കൊശമറ്റം കോളനിയിലെ ഐസ്ക്രീം കട ഇങ്ങനെയായി. ഐസ്ക്രീമുകൾ എല്ലാം വെള്ളത്തിലായി.

 • മണിമലയാറ്റിൽ ഏറ്റവും ആഴംകൂടിയ വെള്ളനാടി മണ്ണംതലയ്ക്കു സമീപമുള്ള ‘യു’ ആകൃതിയിലുള്ള കയം.

 • അയ്മനം കല്ലുമട പിജെഎം സ്കൂളിലെ ക്യാംപിൽനിന്നുള്ള കാഴ്ച.

 • ഒളശ അലക്കുകടവ് ചിറയിൽ വീട്ടിൽനിന്നു മക്കളായ നിയായും നിവ്യയുമായി അടുത്ത വീട്ടിലേക്കു പോകുന്ന രജനി.

 • കുമരകം ചൂളഭാഗത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലെ വെള്ളം കോരി കളയുന്ന വീട്ടമ്മ

 • തിരുവാർപ്പ് പാലക്കശേരി പരവൻപറമ്പിൽ രാജപ്പന്റെ വീട് കാറ്റിലും മഴയിലും തകർന്ന നിലയിൽ

 • കടപുഴ മേച്ചാൽ റോഡിലെ നെല്ലാപ്പാറ ഭാഗം. കനത്ത മഴയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.

 • ട്രാൻസ്ഫോമർ അടക്കം നിലത്തു വീണു. കളത്തിപ്പടിയിൽനിന്നുള്ള ദൃശ്യം.

 • കുമരകം വടക്കുംഭാഗം ഏലച്ചിറ ശശിയുടെ വീട് മരം വീണു തകർന്ന നിലയിൽ

 • കടുത്തുരുത്തി പഞ്ചായത്തിൽ പുലിത്തുരുത്തിൽ വെള്ളം കയറിയ വീട്.

 • മുണ്ടാർ പ്രദേശത്തു വെള്ളം കയറി തകർന്നുവീണ വീട്

 • മുണ്ടാർ പാറേൽ കോളനിയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർ.

 • വടയാർ ഈരേത്ത് സരോജിനിയുടെ വീടിന്റെ ഭിത്തി വെള്ളക്കെട്ടിൽ തകർന്നടിഞ്ഞ നിലയിൽ

 • മരങ്ങൾ കടപുഴകി വീടിനു മുകളിൽ വീണു മരിച്ച ചെമ്മനത്തുകര പുത്തൻതറയിൽ കെ.എൻ.ഷിബുവിന്റെ വീട് തകർന്ന നിലയിൽ

 • ഇല്ലിക്കൽ – പതിനഞ്ചിൽക്കടവ് റോഡിൽ വാഹനഗതാഗതം നിലച്ചതിനാൽ വെള്ളത്തിലൂടെ നടന്നുപോകുന്ന ദമ്പതികൾ

 • തിരുവഞ്ചൂർ – ഇറഞ്ഞാൽ റോഡിൽ വെള്ളം കയറിയപ്പോൾ

 • മണർകാട് ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾ

 • മീനച്ചിലാറ്റിലെ ജലനിരപ്പ് അളക്കാൻ ഇറിഗേഷൻ വകുപ്പ് സ്ഥാപിച്ച സ്കെയിൽ. നീലിമംഗലം പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം.

 • ഇറഞ്ഞാലിലെ കാഴ്ച.

 • ഇറഞ്ഞാലിലുള്ള വീട്ടിൽനിന്നു കോട്ടയം നഗരത്തിലേക്കു പോകാനിറങ്ങിയ പാറേക്കുടിയിൽ ജോയി വെള്ളക്കെട്ട് കടക്കുന്നു.

 • വൈക്കം – തലയോലപ്പറമ്പ് റോഡിൽ വെള്ളം കയറിയപ്പോൾ.

 • ടിവി പുരം എസ്എൻ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങൾ.

 • വൈക്കം വാഴേകാട് ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സി.കെ.ആശ എംഎൽഎ സന്ദർശിക്കുന്നു.

 • മാഞ്ഞൂർ പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലെത്തിയ കുടുംബങ്ങൾ.

 • മുണ്ടാറിൽ വെള്ളം കയറിയതിനെ തുടർന്നു കർഷകർ കപ്പ പറിച്ചു കൂട്ടിയിരിക്കുന്നു.

 • മാന്നാറിൽ വെള്ളം കയറിയ വീടുകൾ

 • വലിയതോടിന്റെ സംരക്ഷണഭിത്തി തകർന്ന് തോടു ഗതിമാറി വീട്ടിലേക്ക് ഒഴുകുന്നു

 • കടുത്തുരുത്തി മാന്നാർ മിച്ചഭൂമിയിൽ വെള്ളം കയറിയ വീട്

 • നീലംപേരൂർ – ഇൗര റോഡിലെ വെള്ളക്കെട്ടിലൂടെ മുച്ചക്രവാഹനത്തിൽ കടന്നുപോകുന്നയാൾ.

 • ചങ്ങനാശേരി – ആലപ്പുഴ (എസി) റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ച് പെരുന്ന റെഡ് സ്ക്വയറിനു സമീപം റോഡിൽ വീപ്പകൾ നിരത്തിയിരിക്കുന്നു

 • വെള്ളം കയറി മൂടിയ മണർകാട് – തിരുവഞ്ചൂർ‌ റോഡിലെ നാലുമണിക്കാറ്റ് പ്രദേശം (ചിത്രം: സൂര‍ജ് ലൈവ് മീഡിയ)

 • കനത്ത മഴയിൽ വെള്ളം കയറിയ പാലായിൽനിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

 • കനത്ത മഴയിൽ വെള്ളം കയറിയ പാലായിൽനിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

 • കനത്ത മഴയിൽ വെള്ളം കയറിയ പാലായിൽനിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

 • കനത്ത മഴയിൽ വെള്ളം കയറിയ പാലായിൽനിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

 • കനത്ത മഴയിൽ വെള്ളം കയറിയ പാലായിൽനിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

 • അമയന്നൂർ ചപ്പാത്ത് ഇരട്ടനാമറ്റത്തിൽ ജോണിന്റെ വീട് കനത്ത മഴയിൽ ഇടിഞ്ഞുവീണ നിലയിൽ

 • വീട് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്നു സമീപത്തെ വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ച കോട്ടയം തിരുവഞ്ചൂർ പറമ്പുകര കോളനിയിലെ രത്നമ്മ

 • മണർകാട് പറമ്പുകരയിൽ വീട് വെള്ളത്തിലായവർ സൗജന്യ ഭക്ഷണം വാങ്ങി ക്യാംപിലേക്കു വള്ളത്തിൽ പോകുന്നു

 • മണർകാട് വാലേമറ്റം ഭാഗത്തു വീട്ടിൽ കുടുങ്ങിയവരെ ക്യാംപിലെത്തിക്കാൻ ചങ്ങാടം തയാറാക്കിയപ്പോൾ.

 • വെള്ളം കയറി ഭിത്തി വിണ്ടുകീറി അപകടാവസ്ഥയിലായ വീടിനു മുന്നിൽ പറമ്പുകര ചിരട്ടേപ്പറമ്പിൽ ബിജു സി.വർ‌ഗീസ്

 • തിരുവഞ്ചൂർ പറമ്പുകര കിഴക്കേവാലയിൽ ശശീന്ദ്രൻ നായരുടെ വീട് വെള്ളം കയറി ഇടിഞ്ഞു വീഴാറായ നിലയിൽ

 • വെള്ളപ്പൊക്കത്തെ തുടർന്ന് ആറുമാനൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർ.

 • പ്രളയത്തിലുലഞ്ഞ്: കുമ്മനം വഞ്ചിയത്തുവീട്ടിൽ വി.എ. ശിഹാബിന്റെ വീട്ടിലെ അവസ്ഥ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

 • വെള്ളപ്പൊക്കത്തെത്തുടർന്നു വീടിന്റെ വരാന്തയിൽ ഓട്ടോറിക്ഷ കല്ലിൽ കയറ്റി ഉയർത്തി വച്ചിരിക്കുന്നു. നാലുമണിക്കാറ്റിൽനിന്നുള്ള ദൃശ്യം.

 • ഒറ്റപ്പെട്ടുപോയ കൊശമറ്റം കോളനിയിലെ വീടുകളിലേക്കു ഭക്ഷണവുമായി പോകുന്ന യുവാവ്

 • പരിപ്പ് മുട്ടേൽ കോളനിയിൽ വയോധികയെ വീട്ടിൽനിന്നു സുരക്ഷിത സ്ഥാനത്തേക്കു കൊണ്ടുപോകുന്നു.

 • കോട്ടയം ഇല്ലിക്കലിൽ കനത്ത മഴയിൽ വീടുകൾ വെള്ളത്തിലായപ്പോൾ. ചിത്രം: സനു തിരുവാർപ്പ്

 • കോട്ടയം ഇല്ലിക്കലിൽ കനത്ത മഴയിൽ വീടുകൾ വെള്ളത്തിലായപ്പോൾ. ചിത്രം: സനു തിരുവാർപ്പ്

 • കോട്ടയം ഇല്ലിക്കലിൽ കനത്ത മഴയിൽ വീടുകൾ വെള്ളത്തിലായപ്പോൾ. ചിത്രം: സനു തിരുവാർപ്പ്

 • കോട്ടയം കുമ്മനം ഭാഗം മഴയിൽ മുങ്ങിയപ്പോൾ. ചിത്രം: ആസിഫ് മുഹമ്മദ്

 • കോട്ടയം കുമ്മനം ഭാഗം മഴയിൽ മുങ്ങിയപ്പോൾ. ചിത്രം: ആസിഫ് മുഹമ്മദ്

 • മാനസികദൗർബല്യമുള്ള യുവാവിനെ വെള്ളപ്പൊക്കത്തെ തുടർന്നു നാട്ടുകാർ ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടുപോകുന്നു.

 • വീട്ടിൽ വെള്ളം കയറിയപ്പോൾ താമസക്കാർ ചങ്ങാടം ഒരുക്കിയപ്പോൾ. വേളൂരിൽ നിന്നുള്ള കാഴ്ച.

 • ഇറഞ്ഞാലില്‍ വെള്ളപ്പൊക്കത്തിൽപെട്ടവരെ രക്ഷിച്ചു കൊണ്ടുവരുന്നു

 • ചുങ്കം പഴയ സെമിനാരി റോഡിൽ വെള്ളം കയറിയതിനെ തുടർന്നു കടത്തുവള്ളത്തിൽ ആളുകളെ കൊണ്ടുപോകുന്നു.

 • പ്രളയപയോധിയിൽ. നാഗമ്പടത്തിന്റെ ഹെലി ക്യാമറ ദൃശ്യം. (പകർത്തിയത് സൂരജ് ലൈവ് മീഡിയ)

 • മണർകാട് – ഏറ്റുമാനൂർ ബൈപാസ് റോഡിലെ പാലമുറി ഷാപ്പ് ഭാഗം വെള്ളത്തിലായപ്പോൾ

 • അമയന്നൂർ മഹാത്മാ കോളനി ഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിൽ

 • അയർക്കുന്നം കൃഷിഭവൻ വെള്ളത്തിൽ മുങ്ങിയ നിലയിൽ

 • മണർകാട് പറമ്പുകര റേഷൻകട ഭാഗം വെള്ളത്തിലായപ്പോൾ

 • മണർകാട് പരിയാരത്തിൽ ബിനോയിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ

 • പുന്നത്തുറയിൽ മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് കക്കയം കിരാതമൂർത്തിക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

 • നടക്കാൻ സ്വാധീനമില്ലാത്തയാളെ നാട്ടുകാർ ചേർന്നു ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റുന്നു. നട്ടാശേരിയിൽനിന്നുള്ള ദൃശ്യം.

 • കാഞ്ഞിരം മാവുങ്കൽ ബൈജുവിന്റെ വീടിന്റെ മേൽക്കൂര മരം വീണു തകർന്ന നിലയിൽ.

 • ആർപ്പൂക്കര മുളന്താനത്ത് എൽസമ്മ ജോസഫിന്റെ വീട് വെള്ളം കയറി തകർന്ന നിലയിൽ

 • പേരൂർ പായിക്കാട്ട് വീടുകളിൽ കുടുങ്ങിയവരെ രക്ഷിച്ചു കരയിലെത്തിക്കുന്ന ദ്രുതകർമസേന

 • അന്ധനായ രാധാകൃഷ്ണപ്പണിക്കരെയും കുടുംബത്തെയും വള്ളത്തിൽ ഇറഞ്ഞാലിലേക്ക് എത്തിക്കുന്ന രക്ഷാപ്രവർത്തകർ. ചിത്രം: റിജോ ജോസഫ്∙ മനോരമ

 • ഒരു വയസ്സുള്ള കുഞ്ഞിനെയും എടുത്തു റോഡിലൂടെ വള്ളത്തിൽ ഒരു കുടുംബത്തിന്റെ രക്ഷപ്പെടൽ.

 • നട്ടാശേരി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കു മുകളിലേക്കു മരം കടപുഴകി വീണപ്പോൾ

 • നട്ടാശേരിയിൽ നാട്ടുകാർ വീട്ടുസാധനങ്ങളുമായി ദുരിതാശ്വാസ ക്യാംപുകളിലേക്കു പോകുന്നു.

 • അമ്മയെയും കു‍ഞ്ഞുങ്ങളെയും ചെമ്പിൽ കയറ്റി കൊണ്ടുവരുന്ന നാട്ടുകാർ. നട്ടാശേരിയിൽനിന്നുള്ള ദൃശ്യം.

 • ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെയും അമ്മയെയും നട്ടാശേരിയിലെ വീട്ടിൽനിന്നു ബന്ധുവീട്ടിലേക്കു മാറ്റുന്നു

 • ബ്രഹ്മമംഗലം തുരുത്തുമ്മയിൽ പി.എസ്.തങ്കപ്പന്റെ വീടിനു മുകളിൽ മരം വീണ നിലയിൽ

 • തലയോലപ്പറമ്പ് ഗവ. ആശുപത്രിയിൽ വെങ്ങോല വൈപ്പേൽ ഷാജിയുടെ കാറിനു മുകളിൽ മരം വീണ നിലയിൽ

 • തലയോലപ്പറമ്പ് മാധവന്റെ വീടിനുള്ളിൽ വെള്ളം കയറിയ നിലയിൽ

 • വടയാർ പൊട്ടൻചിറ പെട്രോൾ പമ്പിനു മുൻവശം വെള്ളം കയറിയ നിലയിൽ

 • കിടപ്പിലായ രാധയെ വൈക്കം ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.

 • ഉദയനാപുരം പടിഞ്ഞാറേക്കരയിൽ മീരാംമയിലിൽ ഭാസ്കരനെ വൈക്കം ഫയർ യൂണിറ്റ് എത്തി രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.

 • കൈലാസപുരം ഭാഗത്ത് വീട്ടിൽ കുടുങ്ങിയ കൈക്കുഞ്ഞിനെ അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.

 • മരങ്ങാട്ടുപിള്ളി കുന്നങ്കിൽ കരിംപ്ലാക്കിൽ വീടിന്റെ ഒരു വശത്ത് മണ്ണിടിഞ്ഞപ്പോൾ

 • കനത്ത മഴയിലും വെള്ളപ്പാച്ചിലിലും വെമ്പള്ളി പാടത്തു മടവീണപ്പോൾ.

 • കല്ലറ പ‍ഞ്ചായത്തിൽ പാടശേഖരത്തിൽ കർഷകർ വിശ്രമത്തിനായി തയാറാക്കിയ ഷെഡ്

 • മാഞ്ഞൂർ മേമ്മുറി തലോടിൽ ജോൺസന്റെ ഭൂമി കനത്ത മഴയിൽ ഇടിഞ്ഞുവീണ നിലയിൽ

 • കുര്യനാട് വട്ടമറ്റത്തിൽ നീലകണ്ഠന്റെ വീടിനു സമീപത്തെ കിണർ ഇടിഞ്ഞു താഴ്ന്നപ്പോൾ

 • കടുത്തുരുത്തി കെഎസ് പുരം കൊച്ചുകാപ്പിൽ സാബുവിന്റെ വീട്ടിലേക്കു മണ്ണിടിഞ്ഞു വീണ നിലയിൽ

 • അരുണാശ്ശേരി പുത്തൻപുരയ്ക്കൽ സജിയുടെ വീട് മരം വീണു തകർന്ന നിലയിൽ.

 • ഞീഴൂർ മഠത്തിപ്പറമ്പ് വിരിപ്പുകാലായിൽ സോമന്റെ വീട് മരം വീണു തകർന്ന നിലയിൽ.

 • ഈരാറ്റുപേട്ട അരുവിത്തുറ കോളജ് പാലത്തിൽ വെള്ളപ്പൊക്കത്തെ തുടർന്നു പ്ലാസ്‌റ്റിക് മാലിന്യം അടിഞ്ഞുകൂടിയപ്പോൾ

 • കുടക്കച്ചിറയിൽ റോഡിലേക്കു മരം വീണപ്പോൾ.

 • കിടങ്ങൂർ സൗത്ത് ചെക് ഡാമിനു സമീപം വീടുകളിൽ വെള്ളം കയറിയപ്പോൾ.

 • തീക്കോയി മുപ്പതേക്കറിൽ അപകടാവസ്ഥയിലിരിക്കുന്ന കൂറ്റൻ പാറ.

 • ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിക്കു സമീപം വെള്ളം കയറിയപ്പോൾ.

 • തേവരുപാറ കുടിവെള്ള പദ്ധതിയുടെ കിണർ തകർന്ന നിലയിൽ

 • കിടങ്ങൂരിൽ വെള്ളം കയറിയതിനെ തുടർന്നു വള്ളത്തിൽ പത്രം വിതരണം ചെയ്യുന്നു.

 • മഴയിൽ ഭിത്തികൾ ഇടിഞ്ഞു തകർന്ന പുഞ്ചവയൽ പാക്കാനം പുത്തൻപറമ്പിൽ ഷാജിയുടെ വീട്

 • പൊടിമറ്റം കണ്ടത്തിങ്കൽ കെ.സി.ജയിംസിന്റെ വീട് തേക്ക് കടപുഴകി വീണു തകർന്ന നിലയിൽ

 • വെളിയനാട് പ്രദേശങ്ങളിലേക്ക് അരിയും മറ്റു സാധനങ്ങളുമായി ഫാ. തോമസ് കുളത്തുങ്കലും നാട്ടുകാരും

 • കിടങ്ങറ ഭാഗത്തേക്കുള്ള ബോട്ടിൽ കയറാനായി ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ കാത്തുനിൽക്കുന്നവർ

 • ചങ്ങനാശേരി വാലടി ഭാഗത്തു റോഡിൽ വെള്ളം കയറിയ നിലയിൽ

 • മീനച്ചിലാറ്റിൽ നീലിമംഗലം റെയിൽവേ പാലത്തിനു സമീപം ക്രമാതീതമായി ജലനിരപ്പ് ഉയർന്ന നിലയിൽ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

 • കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ കുരിശുപള്ളി ജംക്‌ഷനും വെള്ളത്തിലായി. ചിത്രം ∙ മനോരമ

 • മീനച്ചിലാർ കരകവിഞ്ഞൊഴുകി പാലാ കൊട്ടാരമറ്റം വെള്ളത്തിനടിയിലായപ്പോൾ റോഡിൽ നീന്തുന്ന കുട്ടികൾ. ചിത്രം ∙ മനോരമ

 • കോട്ടയം താഴത്തങ്ങാടി ഭാഗത്തുനിന്നുള്ള കാഴ്ച. ചിത്രം: ആസിഫ് മുഹമ്മദ്

 • കോട്ടയം താഴത്തങ്ങാടി ഭാഗത്തുനിന്നുള്ള കാഴ്ച. ചിത്രം: ആസിഫ് മുഹമ്മദ്

 • കോട്ടയം താഴത്തങ്ങാടി ഭാഗത്തുനിന്നുള്ള കാഴ്ച. ചിത്രം: ആസിഫ് മുഹമ്മദ്

 • മരങ്ങാട്ടുപിള്ളി കണ്ണൻചിറ കുഴിപ്പള്ളിൽ റെജി ജോർജിന്റെ വീട് തേക്ക് വീണ് തകർന്നപ്പോൾ.

 • തലയോലപ്പറമ്പ് അനുപമയിൽ രവീന്ദ്രന്റെ വീട്ടിൽ വെള്ളം കയറിയ നിലയിൽ.

 • വടയാർ ഇളങ്കാവ് ക്ഷേത്രത്തിൽ വെള്ളം കയറിയ നിലയിൽ.

 • കോട്ടയം ഇറഞ്ഞാൽ പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം. ചിത്രം: റിജോ ജോസഫ്

 • കോട്ടയം ഇറഞ്ഞാൽ പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം. ചിത്രം: റിജോ ജോസഫ്

 • കോട്ടയം ഇറഞ്ഞാൽ പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം. ചിത്രം: റിജോ ജോസഫ്

 • മഴയിൽ മുങ്ങിയ തിരുവാർപ്പ് – ഇല്ലിക്കൽ റോഡ്. ചിത്രം: സനു തിരുവാർപ്പ്

 • കനത്ത മഴയെ തുടർന്ന് ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം റോഡിനു നടുവിൽ രൂപപ്പെട്ട വലിയ കുഴി. ചിത്രം: മനോരമ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • കനത്ത മഴയിൽ കോട്ടയം താഴത്തങ്ങാടിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: അരുൺ ജോൺ

 • വേളൂർ പതിനഞ്ചിൽ കടവിൽ വീടുകളിലേക്കുള്ള ഇടവഴിയിൽ വെള്ളം കയറിയ നിലയിൽ. ചിത്രം ∙ ജിബിൻ ചെമ്പോല

 • ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ വെള്ളം കയറിയതിനെത്തുടർന്നു വാഹനഗതാഗതം ബുദ്ധിമുട്ടായ നിലയിൽ. ചിത്രം ∙ ജിബിൻ ചെമ്പോല

 • കുമ്മനത്ത് മോളി ചാക്കോയുടെ വീട്ടിലും പറമ്പിലും വെള്ളം കയറിയ നിലയിൽ. ചിത്രം ∙ ജിബിൻ ചെമ്പോല

 • കോട്ടയം കുമ്മനം പൊന്മലയിൽ അബ്ദുൾറഹ്മാന്റെ വീട്ടിനുള്ളിൽ വെള്ളം കയറിയ നിലയിൽ. വൈദ്യുതി ഇല്ലാത്തതിനെത്തുടർന്നു മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ഭാര്യ സുഹറ ഭക്ഷണം തയാറാക്കുന്നു. ചിത്രം ∙ ജിബിൻ ചെമ്പോല

 • പ്ലാവ് വീണു തകർന്ന ആശ്രമംപടി ആലപ്പള്ളി വൈക്കുന്നേൽ ബേബി ജോണിന്റെ വീട്.

 • കരകവിഞ്ഞ തോട്ടയ്ക്കാട് ചെമ്പിത്താനം തോട്

 • ശക്തമായ കാറ്റിൽ മണർകാട് പഴയ കെകെ റോഡിലെ പുറവന്താനം സാറയുടെ വീട് പൂർണമായും തകർന്ന നിലയിൽ

 • വടയാർ പന്ത്രണ്ടിൽചിറയിൽ ചെല്ലപ്പന്റെ വീട് വെള്ളം കയറിയ നിലയിൽ.

 • വടയാർ 12ൽ ചിറയിൽ മോഹനന്റെ വീട്ടിലേക്കു തോണിയിൽ പോകുന്ന അയൽവാസി.