• കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ കയറിയ വെളളം കെട്ടിടത്തിന് ഉളളില്‍ കയറാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കിയപ്പോള്‍

  • നെടുമ്പാശേരി വിമാനതാവളത്തിൽ വെളളം കയറിയപ്പോൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

  • നെടുമ്പാശേരി വിമാനതാവളത്തിൽ വെളളം കയറിയപ്പോൾ പാർക്കിങ്ങ് ബെയിൽ കിടക്കുന്ന വിമാനങ്ങൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

  • കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ കയറിയ വെളളത്തിന്റെ ശക്തിയില്‍ തകര്‍ന്ന മതില്‍. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

  • കൊച്ചി രാജ്യാന്തര വിമാനതാവളത്തിലെ സോളാര്‍ പാനല്‍ വെച്ചിരിക്കുന്ന സ്ഥലത്ത് വെളളം കയറിയപ്പോള്‍. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

  • കൊച്ചി രാജ്യാന്തര വിമാനതാവളത്തില്‍ കയറിയ വെളളത്തിന്റെ ശക്തിയില്‍ തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നു. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ