• നദിയിലേക്ക് എല്ലാം തള്ളി കഴിഞ്ഞാൽ കാര്യം കഴിഞ്ഞുവെന്ന് കരുതി കൈ കഴുകി ഇരുന്നവർക്ക് മുന്നറിയിപ്പ്‌ നൽകി നദി മടങ്ങിയ കാഴ്ചയാണിത്. പത്തനംതിട്ട റാന്നിയിൽ നിന്ന്. ചിത്രം: അരവിന്ദ് വേണുഗോപാൽ.

  • രൂക്ഷമായ പ്രളയ കെടുത്തിക്ക് ശേഷം കടകളിലെ മാലിന്യവും ചെളി വെള്ളവും കോരി കളയുന്നു. റാന്നിയിൽ നിന്ന്. ചിത്രം അരവിന്ദ് വേണുഗോപാൽ.

  • രൂക്ഷമായ പ്രളയ കെടുത്തിക്ക് ശേഷം കടകൾ വൃത്തിയാക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ.

  • കോഴഞ്ചേരി മാരാമണ്ണിലെ ദുരിതാശ്വാസ ക്യാംപിലേക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

  • ആറന്മുളയിൽ പ്രളയ കെടുതിയിൽ കുടുങ്ങി കിടക്കുന്നവരെ വെള്ളത്തിലും ബോട്ടിലുമായി തെക്കേമല ഭാഗത്തു എത്തിക്കുമ്പോൾ ഏറ്റെടുക്കാൻ തയാറായി സർക്കാരിന്റെ ദൗത്യ സംഘം. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

  • ആറന്മുള കാഞ്ഞിരവേലി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണം എത്തിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

  • മൂന്ന് നാൾ സഹിച്ച ദുരിതകാണ്ഡത്തിൽ നിന്ന് ദുരന്ത നിവാരണ സേനാംഗങ്ങള്‍ ആറാട്ടുപുഴയിലെ വെള്ളം നിറഞ്ഞ വീട്ടിൽ നിന്ന് വയോധികയെ രക്ഷിച്ച് കൊണ്ടുവന്നപ്പോൾ. ആറാട്ടുപുഴ ഭാഗത്തു നിന്ന് ആദ്യം രക്ഷയുടെ തീരമണയുന്ന കുടുംബത്തിലെ അംഗമാണിത്. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

  • ആറന്മുള ഭാഗത്തു വെള്ളക്കെട്ടിൽ പാതി മുങ്ങിയ വീട്ടിൽ നിന്ന് കുടുംബാംഗങ്ങളോടൊപ്പം ദൗത്യസേന രക്ഷയുടെ കരവലയത്തില്‍ എത്തിച്ച കുരുന്ന്. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

  • ആറന്മുളയിൽ വിമാന താവളത്തിനായി കണ്ടെത്തിയ സ്ഥലത്തു കുടില് കെട്ടി താമസിക്കുന്നവരുടെ വീടുകൾ മുഴുവൻ വെള്ളത്തിൽ ആയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

  • പ്രളയത്തിൽ മുങ്ങിയ പത്തനംതിട്ട ജില്ലയിലെ ആറന്മുളയുടെ ആകാശക്കാഴ്ച.

  • വെള്ളം നിറഞ്ഞ റാന്നി

  • വെള്ളത്തിൽ മുങ്ങിയ വീടുകളിൽ ഭയചകിതരായി കഴിഞ്ഞ കുടുംബാംഗങ്ങളെ കരയിലെത്തിച്ചപ്പോൾ വാവിട്ടു നിലവിളിച്ച കുരുന്നുകളെ വീണാ ജോർജ് എംഎൽഎയും സുരക്ഷാ ഉദ്യോഗസ്ഥനും ചേർന്ന് ആംബുലൻസിലേക്ക് കയറ്റുന്നു. ചിത്രം ∙ അരവിന്ദ് വേണുഗോപാൽ

  • വിവിധ പ്രദേശങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചപ്പോൾ. ആറന്മുള റോഡിൽ തെക്കേമലയിൽ നിന്ന്. ചിത്രം ∙ അരവിന്ദ് വേണുഗോപാൽ

  • കോഴഞ്ചേരി പഞ്ചായത്ത് സ്‌റ്റേഡിയത്തിനും ടി.ബി. ജംക് ഷനും മധ്യേ റോഡ് കവിഞ്ഞ് വെള്ളമൊഴുകി ഗതാഗതം മുടങ്ങിയപ്പോൾ യാത്രക്കാരെ മറുകരയിലേക്ക് പട്ടാളത്തിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്നു.

  • പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ രക്ഷപെടുത്തി കരയിലേക്ക് കരയിലേക്ക് അടുപ്പിക്കുന്ന രക്ഷാ ദൗത്യ അംഗങ്ങൾ. പത്തനംതിട്ട ആറന്മുള തെക്കേമലയിൽ നിന്ന്. ചിത്രം അരവിന്ദ് വേണുഗോപാൽ

  • ആറന്മുള ഭാഗങ്ങളിൽ പ്രളയജലം കയറി വീടുകളിൽ ഒറ്റപ്പെട്ടവരെ ബോട്ടിൽ തെക്കേമലയിലെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നു. ചിത്രം അരവിന്ദ് വേണുഗോപാൽ

  • രക്ഷയുടെ തീരത്ത് .....ആറന്മുളയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചപ്പോൾ.

  • വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങളെ കരയ്ക്കെത്തിച്ചപ്പോൾ ബോട്ടിലുണ്ടായിരുന്ന കുട്ടിയെ ആംബുലൻസിലേക്ക് കൊണ്ടു പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ. .ആറന്മുള തെക്കേമലയിൽ നിന്ന്.

  • വെള്ളക്കെട്ടിൽ മുങ്ങിയ വീട്ടിൽ നിന്ന് സുരക്ഷാ സേന രക്ഷിച്ചു കരക്കെത്തിച്ച വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങുന്നു. ആറന്മുള തെക്കേമലയിൽ നിന്ന്.

  • പന്തളം -പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഭാഗത്തു വെള്ളം കയറിയപ്പോൾ. ഇതോടെ ഇതു വഴിയുള്ള ഗതാഗതവും നിലച്ചു

  • കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജംക്ഷനിലെ കടകളിലും താമസ കേന്ദ്രങ്ങളിലും വെള്ളം കയറിയപ്പോൾ

  • എരുമേലി ഓരുങ്കല്‍ക്കടവ് പാലം കവിഞ്ഞൊഴുകാറായ മണിമലയാര്‍. ചിത്രം: റെജു അർണോൾഡ് ∙ മനോരമ.

  • എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ റിസര്‍വ് ‍ഡാം നിറഞ്ഞു കവിഞ്ഞപ്പോള്‍. ചിത്രം: റെജു അർണോൾഡ് ∙ മനോരമ.

  • പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഇടത്തിക്കാവിലെ തടയണ നിറഞ്ഞ് വെള്ളം പുറത്തേക്കൊഴുകുന്നു.

  • ശബരിഗിരി പദ്ധതിയുടെ കൊച്ചുപമ്പ, ആനത്തോട് അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്നു ശബരിമലയിലെ പമ്പ ത്രിവേണിയിൽ വെള്ളം പൊങ്ങി കടകൾ മുങ്ങിയ നിലയിൽ.

  • കാലവർഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘാംഗങ്ങൾ മന്ത്രി മാത്യു ടി.തോമസിനൊപ്പം പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ മുണ്ടപ്പള്ളി കോളനിയിൽ സന്ദർശനം നടത്തുന്നു. ചിത്രം: മനോരമ

  • പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ്‌വേ വെള്ളത്തിലായപ്പോൾ.

  • റാന്നി സെന്റ് മേരീസ് സ്കൂളിനു സമീപം വെള്ളം കയറി അഴുകി നിൽക്കുന്ന ഏത്തവാഴകൾ.

  • അങ്ങാടി പേട്ട ചന്തയിൽ വെള്ളം കയറിയപ്പോൾ.

  • കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ ആനത്തോട് അണക്കെട്ട് തുറന്നപ്പോൾ വെള്ളം സ്‌പിൽവേയിലൂടെ പമ്പയിലേക്ക് കുതിച്ചൊഴുകുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

  • ആനത്തോട് ഡാമിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് പമ്പയാറ്റിലൂടെ ഒഴുകിവരുന്ന കലക്കവെള്ളം. ശബരിമല പാതയിൽ അട്ടത്തോട് ഭാഗത്തുനിന്നുള്ള കാഴ്ച. ചിത്രം: നിഖിൽരാജ് ∙ മനോരമ

  • ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ. ചിത്രം: മനോരമ

  • ആനത്തോട് ഡാം തുറന്നതിനെ തുടർന്ന് പമ്പാ ത്രിവേണിയിൽ വെള്ളം കരകവിഞ്ഞൊഴുകിയപ്പോൾ.