• നെയ്യാർ ജലസംഭരണിയുടെ നാലു ഷട്ടറുകളും തുറന്നപ്പോൾ. ചിത്രം∙ റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

  • ആലംകോട് പുളിമൂട് മണ്ണൂർഭാഗത്ത് വെള്ളം കയറിയപ്പോൾ

  • വർക്കല ചുമടുതാങ്ങിയിൽ കടപുഴകിയ മാവ്. ഇരുനൂറോളം വർഷം പഴക്കമുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്

  • ആറന്മുളയിലെ പ്രളയബാധിത പ്രദേശത്തു നിന്നു രക്ഷപ്പെട്ടവരുമായി ഹെലികോപ്റ്ററുകൾ വർക്കല ഹെലിപാഡിൽ ഇറങ്ങിയപ്പോൾ.

  • നെയ്യാർ ജലസംഭരണിയുടെ നാലു ഷട്ടറുകളും തുറന്നപ്പോൾ സന്ദർശകരുടെ തിരക്ക്.

  • നെയ്യാർഡാമിന്റെ സമീപത്തെ ഫിഷറീസിന്റെ മൽസ്യക്കുഞ്ഞ് ഉൽപാദന കേന്ദ്രത്തിലേക്കുള്ള റോഡ് കനത്ത മഴയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടപ്പോൾ.

  • ജലനിരപ്പുയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

  • ജലനിരപ്പുയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

  • തിരുവനന്തപുരം ഗൗരീശപട്ടത്ത് വെള്ളം കയറിയപ്പോള്‍. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

  • ശക്തമായ മഴയെത്തുടർന്ന് തൃപ്പരപ്പിലെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. സന്ദർശകർക്ക് അരുവിയിൽ കുളിക്കുന്നതിന് ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

  • വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോടനുബന്ധിച്ച പൈലിങ് യൂണിറ്റിലേക്കുള്ള അപ്രോച്ച് പാലം കടൽക്ഷോഭത്തിൽ തകർന്ന നിലയിൽ. ജായ്ക്കപ് ബാർജുകളും കാണാം

  • അഞ്ചുതെങ്ങ് പൂത്തുറ ഭാഗത്തു കടലാക്രമണത്തിൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ തരത്തിൽ നിൽക്കുന്ന വീടുകളിലൊന്ന്

  • തിരയടിയിൽപെട്ട്...അഞ്ചുതെങ്ങ് മാമ്പള്ളി കടലോരത്തു ശക്തമായ തിരയടിയിൽ കരയിടിഞ്ഞതിനെത്തുടർന്നു അപകടഭീഷണിയിൽ കഴിയുന്ന വീടിന്റെ ദൃശ്യം.

  • മണ്ണയത്ത് സംരക്ഷണഭിത്തി തകർന്നുവീണ് അപകടാവസ്ഥയിലായ വീട്.

  • കാറ്റിലും മഴയിലും നാവായിക്കുളം സ്വദേശി അമ്പിളിയുടെ വീട് തകർന്ന നിലയിൽ.

  • കനത്തമഴയെ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയർന്ന നിലയിൽ. ക്യാച്മെന്റ് ഏരിയയിൽനിന്നുള്ള ദൃശ്യം. കഴിഞ്ഞദിവസം ഡാം തുറന്നുവിട്ടിരുന്നു.

  • തിരുവനന്തപുരം നഗരത്തിലൂടെ മഴയിലും ലക്ഷ്യസ്ഥാനത്തേക്കു യാത്രചെയ്യുന്നവർ.

  • കനത്ത മഴയിലും കാറ്റിലും മരം പിഴുതുവീണു പൂർണമായും തകർന്ന നഗരൂർ പാവൂർക്കോണം ബേബി നിവാസിൽ ബേബിയുടെ വീട്.

  • അയിരൂർ വില്ലേജ് ഓഫിസിനു സമീപം റോഡിനു കുറുകെ മരം വീണപ്പോൾ.