• വയനാട് മുത്തങ്ങയിൽ   വനത്തിലും  കോഴിക്കോട് അശോകപുരത്തും വെള്ളം കയറിയ കാഴ്ചകൾ. ചിത്രം റസ്സൽ ഷാഹുൽ 

 • വയനാട് കോട്ടത്തറ അങ്ങാടിയിലൂടെ കഴിഞ്ഞ ദിവസം കുത്തിയൊലിച്ച മഴവെള്ളം. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

 • ബാണാസുര ഡാം തുറന്നതോടെ വെള്ളം കയറിയ പരക്കുന്നേൽ മനോജിന്റെ വീട്.

 • പനമരം വലിയ പാലത്തിനു സമീപത്തെ പ്രദേശങ്ങളും കെട്ടിടങ്ങളും വെളളത്തിൽ.

 • പനമരത്ത് നേവി സംഘം ബോട്ടിൽ രക്ഷപ്രവർത്തനം നടത്തുന്നു.

 • പെരിക്കല്ലൂരിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ.

 • നട്ടവയലും പറിച്ച ഞാറും പറിക്കാനുള്ള ഞാറുമെല്ലാം ഒരേപോലെ നശിക്കുന്ന കാഴ്ച. കബനിക്കരയിലെ കൊളവള്ളി പാടത്ത്.

 • എടപ്പെട്ടി കോൽപ്പാറ കോളനിക്ക് മുകൾ വശത്ത് ഉരുൾപൊട്ടിയ സ്ഥലം.

 • വെള്ളം കയറി മൂടിയ ചെറിയപാലം പനമരം റോഡ്.

 • കുഴിനിലം അഗതി മന്ദിരത്തിലെ അന്തേവാസികളെ മാറ്റിപ്പാർപ്പിക്കുന്നു.

 • കമ്മന കാവണക്കുന്നിന് സമീപം ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.

 • പിണങ്ങോട് ഭാഗത്ത് പുഴ കര കവിഞ്ഞ് ഒഴുകുന്നത് കാണാനെത്തിയ കുട്ടികൾ.

 • മൈസൂർ റോഡിൽ കല്പറ്റ ഗവ. കോളജിനു സമീപം മണ്ണിടിഞ്ഞത് നീക്കം ചെയ്യുന്ന രക്ഷാപ്രവർത്തകർ.