പ്രളയം തകർത്തെറിഞ്ഞ വള്ളക്കടവിൽ നടപ്പാലം താൽക്കാലികമായി കമുകും മുളയും നിരത്തിയാണു നാട്ടുകാർ പുതിയതായി നിർമിച്ച പാലം.
പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു സമാന്തരമായി ആരംഭിച്ച താൽക്കാലിക പാലത്തിന്റെ നിർമാണം.