• പ്രളയ ബാധിതരുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവ ചെയ്യുന്നതിനു വേണ്ടി കാസർകോട്ടെ സ്വകാര്യ ബസുകൾ നടത്തുന്ന കാരുണ്യയാത്ര കലക്ടർ ഡി.സജിത്ത് ബാബു ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചിത്രം : രാഹുൽ ആർ.പട്ടം

  • പ്രളയ ബാധിതരുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നതിനായി കാരുണ്യയാത്ര നടത്തുന്ന ബസിലെ യാത്രക്കാരി പണം സംഭാവന നൽകുന്നു. ചിത്രം : രാഹുൽ ആർ.പട്ടം