• വിശപ്പും പ്രളയമല്ലേ...പൂവം പടിഞ്ഞാറ് കണിയാന്തറയിൽ പികെ കണ്ണനും കുടുംബവും ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലെ ദുരിതാശ്വാസക്യംപിലാണ് കഴിയുന്നത്. കണ്ണൻ ദിവസവും രണ്ടു പ്രാവശ്യം എസി റോഡരികിൽ പൂവത്ത് പ്രളയത്തിൽ തകർന്ന തന്റെ വീട്ടിലെത്തും. തകർന്ന തന്റെ വീട് കൂടാക്കിമാറ്റിയ ആടുകൾക്കും പ്രളയത്തിൽ തകർന്ന ഫ്രിജ് കൂടാക്കിയിരിക്കുന്ന നായയ്ക്കും തീറ്റയുമായി. ഇനി എന്താണ് എന്നതോർക്കുമ്പോൾ കണ്ണൻ കരയുകയാണ്.ചിത്രം∙ റിജോ ജോസഫ്

  • വൈക്കപ്രയാർ വല്ലയിൽ രമേശൻ നിർമിച്ച മൺപാത്രങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ച നിലയിൽ.

  • പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ എഴുപതോളം വൈദികർ ശുചീകരണത്തിനായി കുട്ടനാട്ടിൽ എത്തിയപ്പോൾ.