• നനഞ്ഞ പാഠപുസ്തകങ്ങൾ വെയിലത്ത് ഉണക്കാൻവയ്ക്കുന്ന നദീനഗർ കോളനിയിലെ കുട്ടികൾ.

  • മഴക്കെടുതിയിൽ വെള്ളം കയറി നനഞ്ഞ വളാഞ്ചേരി എംഇഎസ് കോളജ് ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാർഥികൾ കോളജ്മുറ്റത്ത് ഉണക്കിയെടുക്കുന്നു

  • ഭാരതപ്പുഴയിൽ നടന്ന നദിശുചീകരണ ജലയാത്ര.