• ദേശീയപാത പന്നിയംപാടത്ത് റോഡിലെ കുഴികൾ അടയ്ക്കുന്ന പത്മാവതി

  • സ്നേഹ നനവ്: പാലക്കാട് ഗവ.മോയൻസ് എൽപി സ്കൂളിൽ ഇന്നലെ എത്തിയ 47 കുട്ടികൾ പ്രളയക്കെടുതി ദുരന്തത്തെ നേരിട്ടു കണ്ടവർ. വീടും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട ഇവരെ ആശ്വസിപ്പിക്കുവാൻ സ്കൂളിൽ സംഘടിപ്പിച്ച ആശ്വാസ ക്ലാസിൽ മധുരം വിതരണം ചെയ്തപ്പോൾ വിതുമ്പിപ്പോയ ഫിദ ഫാത്തിമ. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ