• ഗുജറാത്തിലെ മീററ്റിൽ നിന്നെത്തിയ എംഎസ്എഫ് ഒാർഗനൈസേഷന്റെ നേതൃത്വത്തിൽ ആറന്മുള എഴിക്കാട് കോളനിയിൽ നടന്ന മെഡിക്കൽ ക്യാംപ്

  • ശബരീശ പാതയ്ക്കായി: ഇത് പ്രളയ‌‌ം ബാക്കിവച്ച പമ്പ. ഭക്തലക്ഷങ്ങൾ പുണ്യ സ്നാനം നടത്തി മലചവിട്ടിയ പമ്പാനദിയുടെ പഴയ സ്ഥാനം ഇന്നു മൺ തിട്ടകളാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ നദി ഗതിമാറി ഒഴുകുകയാണ്. മഹാപ്രളയത്തിൽ ഒലിച്ചെത്തിയ കല്ലും മണ്ണും രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിൽ അടിഞ്ഞു കൂടി മൂടിപ്പോയ പമ്പാ ത്രിവേണി പാലം വീണ്ടെടുത്ത് കന്നിമാസ പൂജക്ക് ശബരിമല തീർഥാടകർക്ക് വഴിയൊരുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ.

  • പ്രളയത്തിൽ കര കവർന്നെടുത്ത പമ്പാനദിയുടെ ഏയ്ഞ്ചൽ വാലിയിലെ കാഴ്ച. നദിയിൽ ആൾ നിൽക്കുന്ന സ്ഥലമായിരുന്നു മുൻപ് നദിയുടെ അതിര്. ചിത്രം∙ റിജോ ജോസഫ്

  • മുൻപിൽ നനഞ്ഞ പുസ്തകങ്ങളും നോട്ടുബുക്കുകളും, പിന്നിൽ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങളും... പിന്നെങ്ങനെ സ്കൂളിൽ പോകും! വീടുകളിൽ വെള്ളം കയറി പാഠപുസ്തകങ്ങളും വസ്ത്രങ്ങളും നനഞ്ഞ കുട്ടിയുടെ നിസ്സഹായത നിഴലിക്കുന്ന കാഴ്ച കുളനട മാന്തുകയിൽ നിന്ന്. ചിത്രം: മനോരമ

  • കുതിച്ചു നേടിയ വിജയകപ്പുകളൊന്നും പ്രളയത്തിനു കൊണ്ടുപോകാൻ സാധിച്ചില്ല. പത്തനംതിട്ട എഴിക്കാട് ഹരിജൻ കോളനിയിലെ കായികതാരമായ വിദ്യാർഥി എച്ച്. ദ്രോണ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ തന്റെ ട്രോഫികൾ വീടിനു മുന്നിൽ ഉണക്കാൻ വയ്ക്കുന്നു. ചിത്രം: റെജു അർനോൾഡ് ∙മനോരമ

  • വെള്ളപ്പൊക്കത്തിൽ പൂർണമായും മുങ്ങിപ്പോയ കുറ്റൂർ വില്ലേജ് ഓഫിസിലെ വിവിധ രേഖകൾ ഉണക്കിയെടുക്കുന്നതിനായി നിലത്ത് നിരത്തിയിരിക്കുന്നു.

  • പ്രളയത്തിൽ മുങ്ങിയ കോഴഞ്ചേരി തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിലെ ഫയലുകളും മറ്റു രേഖകളും ഉണക്കാനിട്ടിരിക്കുന്നു.

  • വെള്ളം കയറി കുതിർന്നു പോയ രസീതു ബുക്കുകളും ഫയലുകളും പെരിങ്ങര പഞ്ചായത്തിനു മുന്നിൽ ഉണക്കാനിട്ടിരിക്കുന്നു.

  • പ്രളയത്തിൽ മുങ്ങിയ കോഴഞ്ചേരി തോട്ടപ്പുഴശേരി പഞ്ചായത്ത് ഒാഫിസിലെ ഫയലുകളും മറ്റു രേഖകളും ഉണക്കാനിട്ടിരിക്കുന്നു.

  • പ്രളയത്തിൽ മുങ്ങിയ അയിരൂർ പഞ്ചായത്ത് ഒാഫിസിൽ ചെളിനിറഞ്ഞ് ഉപയോഗശൂന്യമായ കംപ്യൂട്ടറുകൾ കൂട്ടിയിട്ട നിലയിൽ.