നൂൽപുഴ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യം കല്ലൂരിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിക്ഷേപിച്ചപ്പോൾ കോളനി നിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പ്ലാസ്റ്റിക്– ഖരമാലിന്യങ്ങൾ വേർതിരിച്ച് നീക്കാനുള്ള ശ്രമം നടക്കുന്നു.
പനമരം വലിയ പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ഫൈറ്റ് ഫോർ ലൈഫ് പ്രവർത്തകർ.
മേൽമുറി മദ്രസ്സ ഹാളിലെ താൽക്കാലിക ക്ലാസ് മുറിയിൽ കുറിച്യർമല ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾ. കലക്ടറുടെ ചുമതലയുള്ള കേശവേന്ദ്രകുമാർ സമീപം.
മാനന്തവാടി തൃശ്ശിലേരി പ്ലാമൂലയിൽ കിലോമീറ്ററുകൾ നീളത്തിൽ ഭൂമി പിളർന്നതിനെത്തുടർന്ന് തകർന്ന വീടിനു മുന്നിൽ ദാസനും ശാന്തയും അയൽക്കാരും. ചിത്രം : റസൽ ഷാഹുൽ∙ മനോരമ
വയനാട് പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലെ ഫയലുകൾ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തേച്ച് ഉണക്കുന്നു.