• മലയാള മനോരമ കോഴിക്കോട്ട് യൂണിറ്റിലെ വിദ്യാരംഭത്തിന് തുടക്കം കുറിച്ച് തിരി തെളിക്കുന്നു. ഗുരുക്കന്മാരായ പി.പി. ശ്രീധരനുണ്ണി , പ്രഫ. കെ. കുഞ്ഞിക്ക‍ൃഷ്ണൻ, എൻ.പി.ഹാഫിസ് മുഹമ്മദ് , പി. വത്സല, രാധാ മാധവൻ , ഡോ.എം.ജി.എസ്. നാരായണൻ, ജില്ലാ കലക്ടർ യു.വി. ജോസ് എന്നിവർ സമീപം. ചിത്രം : റസൽ ഷാഹുൽ

  • മലയാള മനോരമ കോഴിക്കോട്ട് യൂണിറ്റിലെ വിദ്യാരംഭത്തിന് കിട്ടിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുമായി സഹോദരങ്ങൾ. ചിത്രം : റസൽ ഷാഹുൽ

  • മലയാള മനോരമ കോഴിക്കോട്ട് യൂണിറ്റിലെ വിദ്യാരംഭത്തിന് കൊച്ചു മകൾക്ക് കിട്ടിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നോക്കുന്ന മുത്തശി. ചിത്രം : റസൽ ഷാഹുൽ

  • മലയാള മനോരമ കോഴിക്കോട്ട് യൂണിറ്റിലെ വിദ്യാരംഭത്തിന് എത്തിയവർ. ചിത്രം : റസൽ ഷാഹുൽ