ആയിരങ്ങൾ അനുഗ്രഹം തേടി എത്തിയിരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനങ്ങളിൽ കോവിഡ് 19 ജാഗ്രത മൂലം വിശാസികളുടെ സാന്നിദ്ധ്യം ഉണ്ടാകില്ല. ഭരണങ്ങാനം കബറിട ദേവാലയത്തിലെ മുൻ വർഷങ്ങളിലെ കാഴ്ചകൾ ഉൾപെടുത്തിയുള്ള ചിത്രപ്രദർശനം ഇവിടെ കാണാം...