My Jursey My Team Photo Contest Title

ക്രിക്കറ്റ് കാണും സെൽഫിയെടുക്കൂ, സമ്മാനം നേടൂ...

ക്രിക്കറ്റ് ആവേശം വായനക്കാരിലെത്തിക്കാൻ മനോരമ ഓൺലൈൻ ഒരു സെൽഫി മത്സരം ഒരുക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ട്വന്റി20 ക്രിക്കറ്റ് മൽസരം കൂട്ടുകാർക്കൊപ്പമോ കുടുംബാംഗങ്ങൾക്കുമൊപ്പമോ ടിവിയിൽ കാണുന്നതിന്റെ സെൽഫിയെടുത്ത് ഈ പേജിൽ അപ്‌ലോഡ് ചെയ്യുക. തിരഞ്ഞെടുക്കുന്ന 25 ചിത്രങ്ങൾക്കാണ് സമ്മാനം. ഒരാൾക്ക് ഒന്നിൽ കൂടുതൽ ചിത്രങ്ങളയക്കാം. മനോരമ ഓൺലൈൻ നിയോഗിക്കുന്ന ജൂറിയായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. ഫൈനൽ അരങ്ങേറുന്ന നവംബർ 10 വരെ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.
players-figure
Terms & Conditions
  • Participant shall ensure that the entry submitted does not contain anything which is unlawful, offensive, inaccurate, misleading, abusive, pornographic, sexually explicit, violent, dangerous, harassing, libelous, blasphemous, defamatory, obscene, hateful, racially or ethically objectionable, disparaging or against public order/morality/decency.
  • Manorama Online is not responsible for (i) any incorrect details provided by the participant and/or delay in receipt of communication and/or non-receipt of communication for any reason whatsoever, (ii) any charges, levies, costs if incurred by the participants to participate in this activity, (iii) any loss of data due to server issues and other technical faults that may occur during real time monitoring of the submission of entries, (iv) errors, omissions, interruptions, deletions, defects, delays in operation or transmission, theft, destruction, unauthorized access or alteration by participant or third party etc,. Manorama Online reserves the right to disqualify any person tampering with the entry process or the operation of the activity or otherwise violating these Terms and Conditions.