പുതിയ സർക്കാരിനു ദിശാസൂചകമായ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ വായനക്കാർക്കു മനോരമ ഓൺലൈൻ ഒരുക്കിയ അവസരത്തോട് ആയിരക്കണക്കിനു പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇവ ക്രോഡീകരിച്ച് പുതിയ സർക്കാരിലെ മുഖ്യമന്ത്രിക്ക് നൽകും. പുതിയ സർക്കാർ ഊന്നൽ നൽകേണ്ട പത്തു പ്രധാന മേഖലകളാണ് വായനക്കാർ മുന്നോട്ടു വച്ചത്. ഇവയും അവയ്ക്കു പിന്തുണയുമായെത്തിയ വായനക്കാരുടെ ശതമാനവും ചുവടെ:
വായനക്കാർ സമർപ്പിച്ച വിശദമായ ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത് 50 പ്രതികരണങ്ങൾ ചുവടെ:
1
ഗവമെന്റിന്റെ പെട്രോൾ പമ്പുകൾ വരണം, മാവേലി സ്റ്റോറുകൾ, കാരുണ്യ 1. മെഡിക്കൽ സ്റ്റോറുകൾ പോലെ ഗവൺമെന്റ് മേൽനോട്ടത്തിലുള്ള പെട്രോൾ പുമ്പുകൾ സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി പകരം പെട്രോൾ വിറ്റു അതിൽ നിന്നുള്ള ലാഭം എടുക്കണം . സ്റ്റേറ്റ് ഗവൺമെന്റ് നേരിട്ട് നടത്തുന്നതിനാൽ സെൻട്രൽ ഗവൺമെന്റ് നികുതിയും കുറക്കാൻ പറയണം ജനങ്ങൾക്ക് ന്വായമയ വിലയിൽ പെട്രോൾ കൊടുക്കണം. സവാളയുടെ വില കേരളത്തിൽ കൂടിയപ്പോൾ ഈജിപ്റ്റ് സവാള വരുത്തിച്ച ഗവൺമെന്റ് ആണോ പാട്
AL Ameen A, Alappuzha
2
I am a soldier..wherever i go in India, i boast about my states education and secularism..and greenery...and to upset these claims the waste management system in Kerala is pathetic.. So the next Govt should take stringent measures to keep our state clean and neat..a proper waste disposal system, explore posibilities of recycling the waste etc.. lets make our state truley God's Own Country...
Renjith Ramakrishnan, Thrissur
3
50 percent reservation for women in Assembly and loksaba.Pass resolution in assembly. Rest room/toilet for women and men at every 5 Km on NH and Statehighway roads./ tourist centres and beach. Free water for drinking.No free ration. Charge Rs 5 per Kg rice/ wheat.All ration card holders to get 20 Kg rice per month @ Rs 5 Kg
Ramachandran Thottathil, Kozhikode
4
Which govt comes it has to protect the environment by making sure development should be done without cutting down trees, filling paddy fields or demolishing hills and mountains. Once thats done water preservation can be done easily. For eg the highway towards kannur where the bypass section starts from Ramanattukara to Atholi there is enough space to expand the current motorway. It has be expanded without cutting down the tree canopy which is there for years. Instead of cutting down those the new road can be built just next to it on pillars so that the ground below can be used as a canal for irrigation water.
Rajeev, Malappuram
5
ക്യഷിയിലേക്ക് ഇറങ്ങുന്ന യുവാക്കൾക്ക് അവിശ്വമായ പ്രോൽസാഹനവും സഹായാവും ലഭ്യമാക്കുക
Jins Joseph, Pathanamthitta
6
A,. Unnecessary expenses in Government account (Like Decorating, Refurbishing &More Luxurious furnishing, Abroad journey for medical treatment etc. etc.)of Ministers, MLAs, Other elected bodies & Officials has to be strictly controlled. B, Number of Government paid Personal Staffs has to be reduced at least by 30 %. C, Financial backgrounds, Source of income etc.of each & every Ministers, MLAs, Other elected bodies & Government Officials has to be published in popular Malayalam daily Newspapers as well as in Televisions to make those transparent.
Majeed, Thrissur
7
1. മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാര്‍ തലത്തിലും ചുമതലയിലും ഗ്രാമങ്ങള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും കര്‍ശനമായ നിബന്ധനകളോടെ നിര്‍ വ്വഹിക്കണം.
2. വാഹനങ്ങള്‍ അശ്രദ്ധയോടെയും നിയമം തെറ്റിച്ചും ഓടിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും എല്ലാപേരും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
3. വയോജനങ്ങള്‍ക്ക്, പ്രത്യേകിച്ച് 60 വയസ്സുകഴിഞ്ഞ എല്ലാപേര്‍ക്കും ഏതെങ്കിലും ഒരു പെന്‍ഷന്‍ കിട്ടുന്നു എന്ന് ഉറപ്പുവരുത്തണം. കുടുംബവരുമാനം അതിനു മാനദണ്ഡമായി വച്ചാല്‍ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കുറയ്ക്കരുത്. 60 വയസ്സുകഴിഞ്ഞ വൃദ്ധര്‍ക്ക് സ്വന്തമായി വീടുണ്ടെങ്കില്‍ പോലും ആളൊന്നിനു 10000 രൂപയെങ്കിലും ഇല്ലാതെ എങ്ങനെയാണു ഭക്ഷണം, ചികില്‍സ, മരുന്നുകള്‍ എന്നിവ നിര്‍ വ്വഹിക്കുന്നത്?
Rev. Dr. Malhia Joshua, Palakkad
8
Government should think about bringing new industries as well as creative innovation to public so that more employment opportunity are opened up. Bringing small scale industries village wise ward wise
Madhusoodhanan, Palakkad
9
For any new entrepreneurs make their units free to hire &fire with a new specified package to compensate the worker. The entrepreneurs do not have to go to party office or labour office. Stop political intervention in Education sector. Dismantle KSRTC, form new companies with staff pattern & qualification and salary package akin to private operators. Strictly impose traffic rules, most driving school instructors do not know the basics of traffic laws . Give tests to driving Instructors, make it mandatory fir them to pass it, to renew their licence to instruct.
T J Mathew, Alappuzha
10
കേരളത്തിലെ പല സ്ഥലത്തും ഇപ്പോൾ കുടിവെള്ള ക്ഷാമം നേരിടുന്നു. ഓരോ ദിവസവും ചെല്ലുംതോറും ക്ഷാമം അതി രൂക്ഷമായി വരുന്നു. അതിനു ഒരു പ്രതിവിധി കണ്ടെത്തിയേ മതിയാകൂ. ഒരു ഗ്രാമത്തിൽ ജീവിക്കുന്നു എന്നതിനാൽ എനിക്ക് നല്ലതെന്നു തോന്നുന്ന കാര്യം പറയുവാൻ ഉദ്ദേശിക്കുന്നു. ആദ്യമായി ചെയ്യേണ്ടത് , കേരളത്തിൽ പല ഇടങ്ങളിലും പാടശേഖരങ്ങൾ കൃഷി ചെയ്യാതെ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഇവിടെ എല്ലാം നെൽകൃഷികൾ ചെയ്യുക. അതിനു പാടം ഉടമ തയ്യാറല്ല എങ്കിൽ അതാതു സ്ഥലത്തെ എം എൽ എ മാരുടെ നെറ്റ്വത്തിൽ ആ പാടശേഖരങ്ങൾ ഏറ്റെടുത്തു പാട്ട വ്യവസ്ഥയിൽ കൃഷി ഇറക്കുക. എല്ലാ പാർട്ടികൾക്കും യുവജന വിഭാഗങ്ങൾ ഉണ്ടല്ലോ ദാർഷ്ട്യം കാണിക്കാതെ അവർ ചെയ്യട്ടെ. എല്ലാ സ്ഥലങ്ങളിലും ഉള്ള കുളം തോടുകൾ കിണറുകൾ എന്നിവ വൃത്തിയാക്കുക. തെങ്ങു പോലുള്ള വിളകൾ ജലം ഭൂമിയിലേക്ക് ഇറങ്ങുവാൻ സഹായിക്കുന്നു. അതുകൊണ്ടു അങ്ങനെ ഉള്ള കൃഷി പ്രോത്സാഹിപ്പിക്കുക . പാടം നികത്താൻ കൂട്ടുനിക്കുന്ന രാഷ്ട്രീയ നേതാക്കളെ നിലക്ക് നിർത്തുക ... ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാതെ എല്ലാവര്ക്കും സൗജന്യങ്ങൾ നൽകി നാട്ടിൽ പൊതുകടം വരുത്തി വയ്ക്കരുത് .
Pearl Kanneth, Ernakulam
11
Should give more welfare for senior citizens.
MadhuNair, Pathanamthitta
12
OUR potential to be utilized for creating jobs in realtion with agriculture and related fields.There are many agriculture lands are not cultivating crops for many reasons that is to be addressed and want to make palakkad as no -1 rice producing state in the country.Related with rice cultivation many industries associated with this also be increased.
Sandeep, Palakkad
13
ഇനി വരുന്ന തലമുറ എങ്കിലും ഉയർന്ന വിദ്യാഭ്യാസത്തിനു ശേഷവും ജോലി കിട്ടാൻ ആയി വീടും നാടും കൂട്ടുകാരെയും വിട്ടു അന്യ നാട്ടിൽ പോകുന്ന അവസ്ഥ മാറ്റണം . സ്വന്തം നാട്ടിൽ മാന്യമായി ജോലിയോ ബിസിനസ്സ് ചെയ്തോ ജീവിക്കാൻ പറ്റുന്ന സാഹചര്യം എല്ലാ സാധാരണക്കാർക്കും ഉണ്ടാകണം . കൃഷി , IT അനുബന്ധ ജോലി സാധ്യതകൾ , MNC കമ്പനികളുടെ BPO ജോലികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും അതിനു തക്കതായ പരിശീലന രീതികൾ നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയും വേണം . തിയറി മാത്രം പഠിപ്പിക്കുന്ന കലഹരണ പെട്ട വിദ്യാഭ്യാസ രീതികളെ സമൂലമായി പൊളിച്ചെഴുതുകയും സ്‌കിൽഡ് മാൻപവർ വളർത്തി എടുക്കുകയും അതിനു അനുകൂലമായ നിക്ഷേപങ്ങളെ ആഗോള തലത്തിൽ ആകർഷിക്കുകയും ചെയ്യാൻ പ്രത്യേക വകുപ്പ് രൂപീകരിക്കുകയും വേണം . +2 വിനു ശേഷമുള്ള ഉയർന്ന വിദ്യാഭ്യാസം, കേരളത്തിൽ ഉള്ള ഏത് ഹോപിറ്റലിലും ചികിത്സ എന്നിവ ഭാവിയിൽ എങ്കിലും സൗജന്യമായി എല്ലാവര്ക്കും ലഭിക്കാൻ ഉള്ള പരിപാടികൾ ആവിഷ്കരിക്കണം.
Ansar, Palakkad
14
Kindly provide free education and medical insurance to all voters. Provide a medical insurance to all new born babies and ensure this insurance is covered by all treatments in his/her lifetime and can be treated in any hospitals in Kerala without any additional charges.
Sandeep Narayanan, Kottayam
15
മാലിന്യ വിമുക്തമാക്കണം ഓരോ സ്ഥലവും .വിദേശ നാടുകളിലെ പോലെ മാലിന്യം കൊണ്ടിടാൻ ഓരോ സ്ഥലത്തും വലിയ പെട്ടികൾ വെക്കുക .അത് ദിവസവും സർക്കാർ കീഴിലുള്ള വണ്ടി വന്നു എടുത്ത് സംസ്കരിക്കാൻ കൊണ്ട് പോകുക .കുണ്ടും കുഴികളും ഇല്ലാത്ത റോഡുകൾ പണിയുക .ശുദ്ധജലം എല്ലാ വീട്ടിലും നൽകുക .പൊതു ശോചാലയം ഉണ്ടാക്കുക .സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ ഉള്ള സംരക്ഷണം കൊടുക്കുക.
Babitha Jayaprakash, Malappuram
16
Quality of education should be improved with more and more autonomous institutes with syllabus that promote research and development.
Muraleedharan, Palakkad
17
ശിശു സംരക്ഷണം നമ്മുടെ നാട്ടിൽ ഒരുപാട് മുന്നേറേണ്ട ഒരു കാര്യമാണ്. Technology, വ്യവസായം ഇത് മാത്രം ഉണ്ടായാൽ ഭക്ഷണം ഉണ്ടാകില്ല. അതിനു ഭക്ഷണം നൽകുന്ന കർഷകനെ സംരക്ഷിക്കുകയും വേണം. വായു നൽകുന്ന മരങ്ങളെ, പരിസ്ഥിതിയെ സംരക്ഷിക്കണം അതിനുള്ള നിയമങ്ങൾ ശക്തമാക്കണം.
Sinish, Thrissur
18
പ്രവാസി പുനരധിവാസ പദ്ധതികൾ പേപ്പറിലും പ്രഖ്യാപനങ്ങളിലും മാത്രമായി ഒതുങ്ങി പോകുന്നതിൽ മാറ്റം വരേണ്ടതുണ്ട് . നോർക്കയെ മാത്രം ആശ്രയിച്ചുള്ള പദ്ധതികൾ ശരിയായ രീതിയിൽ പ്രവർത്തികമായിട്ടുണ്ടോ എന്ന് പുനഃപരിശ്ശോധന നടത്തേണ്ടതുണ്ട്.
Divya H, Kollam
19
Industries should come in each districts ,at least . people can settled their life better.
Radhakrishnan M R, Kollam
20
അഴിമതി കുറയ്ക്കുക. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുക. സർക്കാർ ആശുപത്രികളുടെയും സ്കൂളുകളുടെയും നിലവാരം ഉയർത്തുക.
Sunil Kumar K, Alappuzha
21
Strengthening local self government and employment opportunities for unemployed youth ,especially ladies and widows. Top priority should be given to upgrade quality education and health institutes
George Varghese, Alappuzha
22
The new government should prepare a vision document for the state to become a developed state in 25 years. An experts team should be formed to prepare this document. The vision statement should be broken down to five 5-year terms on priority basis. The document can be submitted to the public for their comments and should be unanimously passed in the Legislative Assembly to make it implemented by the successive governments. The prime focus should be on: Public education; Public health; Tourism; IT and other service sectors such as banking, insurance, media etc. Transportation and infrastructure development; and Agriculture Through this focus, the maximum tourists can be attracted to the state which in turn will create unlimited opportunity for employment and self-employment in food and hospitality industries.
Selastin Anthoniappan, Thiruvananthapuram
23
വനിതാ ശാക്തീകരണം പ്രഖ്യാപനങ്ങളിൽ മാത്രമാണ് ഈ സർക്കാർ ചെയ്തത്. വനിതകൾക്കെതിരെയുള്ള ആക്രമങ്ങൾ കൂടി വരുന്ന ഈ കാലത്ത് കൂടുതൽ വനിതകളെ പോലീസ് സേനയിൽ ഉൾപെടുത്തേണ്ടതുണ്ട്. നിലവിൽ കേരളത്തിലെ വനിതാപൊലീസ് അംഗബലം 9%മാത്രമാണ്. ബീഹാർ പോലെയുള്ള സാക്ഷരത കുറവുള്ള സംസ്ഥാനങ്ങളിൽ പോലും പോലീസ് സേനയിലെ വനിതാ പ്രാർത്ഥിനിത്യം 33% ആണ്. സാക്ഷരതയിലും മറ്റും മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം വളരെ പിന്നിലാണ്.
Vidya M B, Alappuzha
24
മാലിന്യ നിർമ്മാർജനത്തിന് വ്യക്തമായ ഊന്നൽ നൽകണം മാലിന്യം കൃത്യമായി ശേഖരിച്ച് വേർതിരിച്ച് സംസ്കരിക്കാൻ വ്യക്തമായ പദ്ധതി വേണം , നഗര മേഖലകളിൽ ഓരോ 100 - 200 മീറ്ററുകളിൽ ഡസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം , ജല സംരക്ഷണം നദി സംരക്ഷണം എന്നിവക്ക് പ്രത്യേക നിയമം നദികളുടെ ടേയും തോടുകൾ തുടങ്ങിയ നീർച്ചാലുകളും നീളം വീതി മാലിന്യതോത്തുടങ്ങിയവ എല്ലാം കൃത്യമായി രേഖപ്പെടുത്തി ഡേറ്റാബേസ് തയ്യാറാക്കണം വർഷാവർഷം റിവ്യൂ നടത്തണം , കയേറ്റങ്ങൾ തടയണം , കൃഷി ഭൂമി സർക്കാർ ഏറ്റെടുത്ത് സ്ഥിര നിയമനം നടത്തി കാർഷിക വകുപ്പ് വഴി കൃഷി നടത്തണം, KSRTC ബസ് സ്പോൺസർഷിപ്പ് നടത്താൻ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കണം ചികിത്സാ സൗകര്യം വർദ്ധിപ്പിക്കണം ഒരു അപകടം നടന്നാൽ ഒറ്റ വിളിയിൽ എല്ലാ സഹായവും എത്തുന്ന centralized disaster management and rescue റൂംസ് തുടങ്ങണം ഒരു വിളി വന്നാൽ അപകടം അറിഞ്ഞ് ആവശ്യമുള്ളതെല്ലാം ഒരുമിച്ച് പുറപ്പെട് 30 മിനുട്ടിനുള്ളിൽ സ്ഥലത്ത് എത്തണം , കേരളം മുഴുവൻ centralize traffic signal control system വേണം ആംബുലൻസ് പോലുള്ളവ എങ്ങും പെട്ട് കിടക്കുന്ന അവസ്ഥ വരരുത് , സർക്കാർ നിയന്ത്രിത സിവിൽ സ്കോർ പദ്ധതി നടപ്പാക്കണം സ്കൂൾ തലം മുതൽ ഹാജർ നില , സ്വഭാവം , സിവിൽ ക്രിമിനൽ കേസുകൾ എന്നിവ നോക്കി സ്കോർ നൽകണം അത് കുറഞ്ഞവർക്ക് സർക്കാർ ജോലി മറ്റ് ആനുകൂല്യകൾ കിട്ടരുത്.
Gopal R,Pathanamthitta
25
Disabled people's welfare should be seriously considered. People like me are lacking opportunities just because of disability.
Amrutha S, Thiruvananthapuram
26
Convert loss-making enterprises into Worker-Owned Cooperatives. Mondragon experience is worth emulating.
Jojo Jacob, Kasargod
27
കാർഷിക വിഭവങ്ങൾ വിപണത്തിനുള്ള മാർക്കറ്റും അടിസ്ഥാന വിലയും
Jolly Thomas, Kottayam
28
മാലിന്യ സംസ്ക്കരണം ശബ്ദ മലിനീകരണം എന്നിവയിൽ അധികാരികൾ ശ്രദ്ധ വയ്ക്കേണ്ടതാണ്
Bettie Mathew, Thiruvananthapuram
29
കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും മലയോര മേഖലയിൽ വികസനം എത്താത്ത സ്ഥലങ്ങളുണ്ട് ,അവയുടെ വികസനവും ഒപ്പം വന്യജീവികളുടെ ആക്രമണം ഈ സ്ഥലങ്ങളിൽ ധാരാളം കാണപ്പെടുന്നു അത് അവസാനിപ്പിക്കാനുള്ള മാർഗവും കണ്ടുപിടിക്കണം.
Wilson Jose, Kannur
30
വിദ്യാഭ്യാസ മേഖലയിൽ എല്ലാ ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ പരിശീലനം, നിർബന്ധിത സാമൂഹ്യ സേവനം, വിവിധ മേഖലകളിൽ ജീവിത വിജയം കൈവരിച്ചവരുമായി കൂടിക്കാഴ്ച, പൊതു ഇടങ്ങളിൽ ശുചിത്വവും നടത്തൽ, വിവിധ ജീവകാരുണ്യ പ്രെവർത്തനങ്ങളിൽ പങ്കാളികലാക്കൽ, സർക്കാരിന്റെയും ജനാധിപത്യത്തിൻെറയും മേഖലയിൽ വിദ്യാർത്ഥികളുടെ ഇടപെടൽ, സർക്കാരിന്റെ എല്ലാ പ്രേവത്തനങ്ങളിലും വിദ്യാർത്ഥികളുടെ അഭിപ്രായം പരിഗണിക്കാൻ, നമ്മുടെ സംസകാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള അറിവ് പഠനം, തുടങ്ങിയവ എല്ലാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും പാഠ്യ പദ്ദതിയുടെ ഭാഗമായി കുറന്നതു ദിവസം ഒരു മണിക്കൂറെങ്കിലും നൽകി കൊണ്ട് നമ്മുടെ ഭാവി തലമുറയായ വിദ്യാർത്ഥികളെ നമ്മുടെ രാജ്യത്തിൻറെ എന്നല്ല ഈ ലോകത്തിന്റെ തന്നെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ വേണ്ട നടപടികൾ വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവരണം.
Thanka Prasad V, Kozhikode
31
സ്ത്രീകളും പെൺകുട്ടികളും അതിക്രമങ്ങൾക്കിരയാകുന്നത് തടയാൻ ; സ്ക്കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ പരിശീലനം ലഭ്യമാക്കണം. ഇതിനായി സ്ക്കൂളുകളിലെ PT അദ്ധ്യാപകരെ സജ്ജരാക്കി; ആയോധനകലകൾ സിലബസിന്റെ ഭാഗമാക്കണം. പീഡനങ്ങൾ അവർ സ്വയം പ്രതിരോധിച്ചുകൊള്ളും. ഗവൺമെന്റിന് അധികബാദ്ധ്യതയൊന്നുമുണ്ടാകുന്നുമില്ല, സ്ത്രീകളും കുട്ടികളും സുരക്ഷിതരുമാകും. ഇങ്ങനെ പരിശീലനം നേടുന്ന പെൺകുട്ടികൾ വീട്ടിലുണ്ടെങ്കിൽ അമ്മമാരും സുരക്ഷിതരാവും, 100% ഉറപ്പ്.
Sandra G, Alappuzha
32
1. Increase employment opportunities by encouraging startups, attracting investments from other states and MNC's. For this, creating an investment friendly atmosphere is a must. Instead of going to other states and foreign countries, our children should get employment opportunities in Kerala itself.
2. We have to take steps to reduce income inequalities and to ensure that within the next 10 years, Kerala becomes the first in per-capita income in India.
3. All the present post retirement pensions should be stopped and in their place a new pension scheme ensuring a monthly pension of at least Rs.10000/- to those above 60 years should be started. Except for widows, people without dependants for support, sick people and those who really need government support, nobody below 60 years should be given pension.This rule should be applicable to politicians also. This will increase consumption which in turn increase economic activities, job creation, reduction in poverty to a great extent etc.
4. We have to change Kerala from a consumer state to manufacturing state within a short period.
Sunny P Varghese, Pathanamthitta
33
1. സമയബന്ധിതമായി ഫയലുകളിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം
2. സ്കോളർഷിപ്പുകൾ സമയബന്ധിതമാക്കണം.
3. രാത്രി വൈകിയും ബസ്സ് സംവിധാനം ഏർപ്പെടുത്തണം.
4. സ്(തീകൾക്കെതിരെ കുറ്റകൃത്യങ്ങൾ ഉണ്ടാകാത്ത വിധത്തിൽ നിയമം ഭേദഗതി ചെയ്യണം
5. അഴിമതി കേസിൽ ഉൾപ്പെട്ടവരെ സർക്കാർ സർവീസുകളിൽ നിന്നും പിരിച്ചു വിടണം
Jisha Ram, Thiruvananthapuram
34
Garbage bins to be kept in place in public places. Common man cannot be blamed fully for littering. It's fundamentally the lack of garbage bins in public. Mere keeping bins will not suffice ; there should be a system to collect the same and keep the place nice and tidy.
Cijo Xavier, Thrissur
35
Please provide public toilets and public dustbins. Public toilets are really necessary and it should be maintained cleaned every hour also. Women safety and their job security is what should be taken seriously.
Gautham Ravishankar, Alappuzha
36
Online submission of government application and approval to be brought to day to day life for easy government approval releaving the ordinary people from the clutches of bribes in government departments and local self government departments.
George Varghese, Alappuzha
37
ക്യഷിയിലേക്ക് ഇറങ്ങുന്ന യുവാക്കൾക്ക് അവിശ്യമായ പ്രോൽസാഹനവും സഹായാവും ലഭ്യമാക്കുക.
Jins Joseph, Pathanamthitta
38
solution to eradicate the practice of improper waste disposal. Small changes are enough to make big changes. Development should begin from villages. Proper sanitation, infrastructure, shelter, water and better life for needy should not be compromised.
Roshith Varghese Pynadath, Ernakulam
39
Make national/state policies to make the domestic market strong and such policies should continue by any government that follows after elections. Government is for governing the administrative system fast and efficient. For any public project administrative and execution cost should not be more than 25% in which 15% for variations due to inflations. Make all taxations simple without refunds and in every rupee spent 1% will be for public funds.
Krishnakumar Kaniyattil, Ernakulam
40
കാർഷിക രംഗത്ത് സ്വയം പര്യാപ്തത, സ്റ്റാർട്ട് അപ്പ് പ്രോത്സാഹനം, ഹൈടെക് സർക്കാർ സ്കൂളുകൾ, ആധുനിക സൗകര്യങ്ങൾ ഉള്ള സർക്കാർ ആശുപത്രികൾ, മികച്ച റോഡുകളും മേൽപ്പാലങ്ങളും, അർഹരായവർക്ക്‌ തൊഴിൽ, പാരിസ്ഥിതിക വിഷയങ്ങളിൽ വീട്ടു വീഴ്ച ഇല്ലാത്ത നയം, എല്ലാവർക്കും വീട്, സമഗ്ര കുടിവെള്ള പദ്ധതി
Praveen Warrier, Malappuram
41
Government must concentrate on welfare of NRI Indians who lost their job due to several reasons also provide pension who had worked 15 years or more in abroad
Shine Joseph, Kannur
42
കൃഷിയിൽ സ്വയം പര്യാപ്തത കണ്ടെത്തണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടികൾ വേണം. അത് വിറ്റഴിക്കാൻ പ്രാദേശിക വിപണികൾ വേണം. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരേണ്ടത് ആവശ്യമാണ്. ആയുർവേദ ടൂറിസം പ്രോത്സാഹിപ്പിക്കണം. വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളിൽ ചെറിയ ക്ലാസ്സുകളിൽ തന്നെ പരിശീലനം നൽകേണ്ടത് ആണ്. വ്യവസായ വളർച്ച കൈവരിക്കാൻ യൂവാക്കളിൽ സ്വയം സംരഭങ്ങൾ വളർത്തി എടുക്കാൻ ഉള്ള സാമ്പത്തിക സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടക്കണം. വിദ്യാർത്ഥി തലം തൊട്ടേ ചുറ്റുപാടും ശുചിയായി സൂക്ഷിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണിക്കാവുന്നതാണ്. പ്രാദേശിക വന വൽക്കരണം നല്ല ആശയം ആണ്. വിദ്യാഭ്യാസ രംഗം അടിമുടി മാറേണ്ടത് അനിവാര്യമാണ്. ഒരു തൊഴിൽ ചെയ്തു ജീവിക്കാൻ ഒരു പൗരനെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം നമ്മൾ ഇനിയും ആരംഭിക്കേണ്ടി ഇരിക്കുന്നു. ഗ്രാമീണ മേഖലയിലും വാണിജ്യ-വ്യവസായ നിക്ഷേപങ്ങൾ വരേണ്ടത് ഉണ്ട്. നമ്മൾ സമ്പൂർണ വിജയം കൈവരിച്ച ഒന്നാണ് എല്ലാവർക്കും വീട് എന്നത്. എങ്കിലും ഒരു പാർപ്പിട നിർമ്മിതി അതിനു അകത്തു താമസിക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചു ആയിരിക്കണം.
Jithesh, Palakkad
43
We need to focus more in tourism infrastructure development. This will help us to create income without destroying our natural. We can take example of Srilanka how they have became best tourist destination and creating jobs. We need to train youth to handle foreign tourist. We need to built basic amenities. We need to conduct more international sports and cultural programmes to promote tourism
Hudaif, Kozhikode
44
Policing need to be revamped. There should be monitoring of policing from the panchayat level itself and the state should ensure that not even one custodial assault happens against common public and they are treated on par with any political people representative. As per the direction of Supreme Court CCTVs needed to be installed in all police stations and its proper function is to be ensured with the help of Local Self Governments.
Prem Sankar S, Thiruvananthapuram
45
We should have strict laws like UAE to protect our children and women. If our children and women can walk freely without any afraid means Kerala is a developed state. For that people should be afraid of the laws
Anoop Jose, Thrissur
46
Tax to be given to those people who don’t take care of their old parents. This money to be used for all old people medical/hospital expenses. Also old age home and orphanage should be in the same building so that old people and children can meet and share happiness.
Anoop Jose, Thrissur
47
1. Implement police reforms as per the 2006 Supreme court directives. We do not want the police to remain a tool of harassment and oppression. The reforms/directives will ensure accountability at the same time provide independence to the police department.
2. Ensure more representation of women and other genders among the MLAs and MPs. It can be initiated by reserving at least 33% of candidature for women.
3. There shall be measures to protect the wetlands, paddy fields and the overall nature. There shall be formation of farmer collectives in both rural and urban areas to promote kitchen gardens, marketing of the products so that public can get pesticide free products. Cash incentives can be provided for maintenance of paddy fields and wetlands. Protected Special Agricultural Zone should be effectively implemented so as to mitigate the impact of dilution of Environment impact assessment.
4. Explore the possibility of inland water logistics across the state to reduce the cost of transportation and reduce pollution.
Ridhun, Thrissur
48
നമ്മൾ ആരോഗ്യ മേഖലയിൽ ഒന്നാമത് ആണെന്ന് പറയും എങ്കിലും ചില ജില്ലകളിൽ ഒരു നല്ല ഹോസ്പിറ്റൽ പോലും ഇല്ല. ഉദാഹരണ മായി കാസറഗോഡ് ജില്ലാ തന്നെ എടുക്കാം. ജില്ലാ ഹോസ്പിറ്റൽ തന്നെ ടൗണിൽ നിന്നും 29 km അകലെയാണ്. കർണാടക കാസറഗോഡ് ബോർഡർ ഇൽ ഉള്ളവർ ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. ഇതിനെക്കാളും അവികസിതമായ വയനാട് ഇൽ പോലും നല്ല ഹോസ്പിറ്റൽ ഉണ്ട്. അതുപോല്ലേ കാസർഗോഡ് ന്റെ കാര്യം. കാസറഗോഡ് ന്റെ വടക്കോട്ട് ഉള്ള ജനങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും മലയാളം വായിക്കാൻ പോലും അറിയില്ല. അതുകൊണ്ട് തന്നെ അവരുടെ ചുറ്റുവട്ടത്തിനു പുറത്ത് നടക്കുന്ന ന്യൂസ്‌ പോലും നേരാവണ്ണം അറിയുന്നില്ല. കേരളത്തിലെ ഭാഷ ന്യൂനപക്ഷങ്ങളെയും മലയാളം നേരാവണ്ണം എഴുതാനും വായിക്കാനും പഠിപ്പിക്കാനുള്ള ശ്രമം ഇനി വരുന്ന സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. അവരുടെ സ്വന്തം ഭാഷയെ കൂടാതെ മലയാളം നിർബന്ധമായും പാഠ പദ്ധതിയിൽ ഉൾപെടുത്തുക. ഇത് അവരുടെ നാടിന്റെ ഉയർച്ചക്ക് അതാവശ്യം ആണ്.
Akhila, Ernakulam
49
Bring diesel under gst so the price of essential commodities will come down . For agriculture and transport this is essential.
Issac K P, Alappuzha
50
1. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ സുതാര്യത ഉറപ്പു വരുത്തുക. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക
2. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന പ്രളയം ഒഴിവാക്കാൻ കെട്ടിട ചട്ടങ്ങളിൽ കർശന നിയമം ഉറപ്പു വരുത്തുക. വീടിനു ചുറ്റു മതിൽ നിരമിക്കുമ്പോഴൊക്കെ കർശന പരിശോധന നടത്തുക.
3. സ്വകാര്യ ലാബിലെയും ആശുപ ത്രികളിലെയും പരിശോധനാ നിരക്കുകളുകളും ഫീസുകളും ഏകീകരിക്കുക.
Shifana V K, Kannur