ഗുജറാ‘ത്തീ’ | Infographics | All you need to know about Gujarat Election | Voters | Polling Percentage | Manorama Online Premium

Gujarat Election 2022

മഹാത്മാ ഗാന്ധിയുടെ ജന്മനാട്, ഗീർവനത്തിലെ സിംഹങ്ങള്‍... ഒരുകാലത്ത് ഗുജറാത്ത് അറിയപ്പെട്ടിരുന്നത് ഇക്കാര്യങ്ങളിലൂടെയെല്ലാമായിരുന്നു. പിന്നെ ബിജെപിയുടെ ഉരുക്കുകോട്ടയായി. ഗുജറാത്തിൽനിന്നാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നത്തെ പ്രതാപത്തിലേക്കു വളർന്നത്. 28 വർഷമായി ബിജെപിയെ പിന്തള്ളാൻ ശ്രമിച്ച് കോൺഗ്രസ് ഏറെക്കുറെ തളർന്ന മട്ടിലാണ്. അതിനിടെ, ബിജെപിയെ തറപറ്റിക്കും എന്ന വെല്ലുവിളിയോടെ ആം ആദ്മി പാർട്ടിയും ശക്തമായി രംഗത്തുണ്ട്. ഗുജറാത്തില്‍ ത്രികോണ മത്സരത്തിന്റെ തീ പാറുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിനെപ്പറ്റി അറിയേണ്ടതെല്ലാം...

ജില്ലകൾ 33
ആകെ സീറ്റ് 182
ജനറൽ 142
എസ്‌സി 13
എസ്‌ടി 27

ജനസംഖ്യ 60,439,692

ആകെ വോട്ടർമാർ 49,089,765

  • പുരുഷന്മാർ 25,336,610
  • സ്ത്രീകൾ 23,751,738
  • തേഡ് ജെൻഡർ 1417

2017ലെ തിരഞ്ഞെടുപ്പ് ഫലം

Gujarat Election 2022

ഗുജറാത്ത് സീറ്റുനില (2007-2017)

ആകെ സീറ്റ്: 182

ആദ്യഘട്ടം പോളിങ്

ഡിസംബർ 1

രണ്ടാം ഘട്ടം പോളിങ്

ഡിസംബർ 5

ഒന്നാം ഘട്ടം 89 മണ്ഡലങ്ങൾ
Abdasa
Mandvi (Kachchh)
Bhuj
Anjar
Gandhidham (SC)
Rapar
Dasada (SC)
Limdi
Wadhwan
Chotila
Dhangadhra
Morbi
Tankara
Wankaner
Rajkot East
Rajkot West
Rajkot South
Rajkot Rural (SC)
Jasdan
Gondal
Jetpur (Rajkot)
Dhoraji
Kalavad (SC)
Jamnagar Rural
Jamnagar North
Jamnagar South
Jamjodhpur
Khambhaliya
Dwarka
Porbandar
Kutiyana
Manavadar
Junagadh
Visavadar
Keshod
Mangrol (Junagadh)
Somnath
Talala
Kodinar (SC)
Una
Dhari
Amreli
Lathi
Savarkundla
Rajula
Mahuva (Bhavnagar)
Talaja
Gariadhar
Palitana
Bhavnagar Rural
Bhavnagar East
Bhavnagar West
Gadhada (SC)
Botad
Nandod (ST)
Dediapada (ST)
Jambusar
Vagra
Jhagadiya (ST)
Bharuch
Ankleshwar
Olpad
Mangrol (Surat) (ST)
Mandvi (Surat) (ST)
Kamrej
Surat East
Surat North
Varachha Road
Karanj
Limbayat
Udhana
Majura
Katargam
Surat West
Choryasi
Bardoli (SC)
Mahuva (Surat) (ST)
Vyara (ST)
Nizar (ST)
Dangs (ST)
Jalalpore
Navsari
Gandevi (ST)
Vansda (ST)
Dharampur (ST)
Valsad
Pardi
Kaprada (ST)
Umbergaon (ST)
രണ്ടാം ഘട്ടം 93 മണ്ഡലങ്ങൾ
Vav
Tharad
Dhanera
Danta (ST)
Vadgam (SC)
Palanpur
Deesa
Deodar
Kankrej
Radhanpur
Chanasma
Patan
Sidhpur
Kheralu
Unjha
Visnagar
Bechraji
Kadi (SC)
Mahesana
Vijapur
Himatnagar
Idar (SC)
Khedbrahma (ST)
Bhiloda (ST)
Modasa
Bayad
Prantij
Dahegam
Gandhinagar South
Gandhinagar North
Mansa
Kalol (Gandhinagar)
Viramgam
Sanand
Ghatlodia
Vejalpur
Vatva
Ellisbridge
Naranpura
Nikol
Naroda
Thakkarbapa Nagar
Bapunagar
Amraiwadi
Dariapur
Jamalpur-Khadiya
Maninagar
Danilimda (SC)
Sabarmati
Asarwa (SC)
Daskroi
Dholka
Dhandhuka
Khambhat
Borsad
Anklav
Umreth
Anand
Petlad
Sojitra
Matar
Nadiad
Mehmedabad
Mahudha
Thasra
Kapadvanj
Balasinor
Lunawada
Santrampur (ST)
Shehra
Morva Hadaf (ST)
Godhra
Kalol (Panchmahal)
Halol
Fatepura (ST)
Jhalod (ST)
Limkheda (ST)
Dahod (ST)
Garbada (ST)
Devgadhbariya
Savli
Vaghodiya
Chhota Udaipur (ST)
Jetpur (Chhota Udaipur) (ST)
Sankheda (ST)
Dabhoi
Vadodara City (SC)
Sayajigunj
Akota
Raopura
Manjalpur
Padra
Karjan

പോളിങ് സ്റ്റേഷനുകൾ

2022ൽ 51,782
2017ൽ50,264

പോളിങ് % 2007- 2017

Gujarat Election 2022