‘ദ് ഗ്രേറ്റ് ഇന്ത്യ ക്വിസ്’ മത്സരം ദിൽഷന. ടി വിജയി
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജി ടെക് കംപ്യൂട്ടർ എജ്യുക്കേഷനും ചേർന്നു സംഘടിപ്പിച്ച ‘ദ് ഗ്രേറ്റ് ഇന്ത്യ ക്വിസി’ൽ ഒന്നാം സമ്മാനമായ സ്മാർട് ഫോൺ മലപ്പുറം കുന്നുംപുറം സ്വദേശി ദിൽഷന ടി. യ്ക്ക്. പുത്തൂർ സ്വദേശി അക്സ വിനോദ് തോമസും തൃശൂർ സ്വദേശി സ്റ്റെജി ജോസഫ് ഒ യുമാണ് പ്രോത്സാഹന സമ്മാനമായ സ്മാർട് വാച്ച് നേടിയത്. ഓൺലൈനായി നടത്തിയ ക്വിസ് മൽസരത്തിൽ നാലു ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനദാനം സെപ്റ്റംബർ അവസാന വാരം അതാത് ജില്ലകളിലെ മലയാള മനോരമ യൂണിറ്റിൽ നടക്കും.
Winner
Dilshana T
(Prize : Smart Phone)
Consolation Prize
Aksa Vinod Thomas
(Prize : Smart Watch)
Consolation Prize
Stejy Joseph O
(Prize : Smart Watch)