തിരഞ്ഞെടുപ്പ് തന്ത്രവുമായി കനഗോലു, എൻഎസ്എസുമായി യുഡിഎഫിന് പ്രശ്നങ്ങളില്ലെന്ന് പി.എം.എ. സലാം, ആലപ്പുഴയിൽ അമ്മയെ കുത്തി വീഴ്ത്തി പതിനേഴുകാരി. ഒക്ടോബർ 1ന് വാർത്തകളാൽ സംഭവബഹുലമായിരുന്നു കേരളം. വായിക്കാം പ്രധാന വാർത്തകൾ.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്കെത്തുകയാണ്. ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്ക്കു മേൽ കൂടുതൽ വിമർശനങ്ങൾ. വായിക്കാം കൂടുതൽ ഇന്ത്യൻ വാർത്തകൾ.
പലായനം ചെയ്യാൻ ഗാസ നഗരവാസികൾക്ക് ഇസ്രയേലിന്റെ അന്ത്യശാസനം. അതിനിടെ, ഖത്തറിനെ തൊട്ടാൽ തീക്കളിയാകുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്– ഇതോടൊപ്പം ട്രംപിന്റെ നൊബേൽ സ്വപ്നവും! അറിയാം പ്രധാന ലോകവാർത്തകൾ.
യുഎസിലെ ‘ഷട്ട്ഡൗൺ’ പ്രതിസന്ധി, ആർബിഐ പണനയ പ്രഖ്യാപനം, 88,000ത്തിലേക്ക് സ്വർണവില, ജിഎസ്ടി... പ്രധാന ബിസിനസ് വാർത്തകൾ ഏതെങ്കിലും മിസ്സായോ; വിഷമിക്കേണ്ട, ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് ഒക്ടോബർ 1ലെ പ്രധാന ബിസിനസ് വാർത്തകൾ വായിക്കാം.
നിങ്ങളൊരു സ്പോർട്സ് പ്രേമിയാണോ? അവധി ദിവസത്തിനിടെ സ്പോർട്സ് ലോകത്തെ പ്രധാന സംഭവവികാസങ്ങൾ ഏതെങ്കിലും വിട്ടുപോയോ? എങ്കിൽ വായിക്കാം ഒക്ടോബർ 1ലെ പ്രധാന സ്പോർട്സ് വാർത്തകൾ.
© Copyright
manoramaonline .
All rights reserved.