മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ
- എല്ലാ ഉത്തരവും ശരിയാക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന 10 പേർക്കാണ് സമ്മാനം.
- അവസാന തീയതി മേയ് 16 വൈകിട്ട് 5 മണി.
- മത്സരഫലം സംബന്ധിച്ച അവസാന തീരുമാനം മനോരമ ഓൺലൈനിൽ മാത്രം നിക്ഷിപ്തമായിരിക്കും.
- വിജയികളുടെ പേരും വിവരങ്ങളും മനോരമ ഓണ്‍ലൈനിൽ പ്രസിദ്ധീകരിക്കും.